15/03/2026
ലില്ലീസ് നെയ്യിന്റെ വില കുറച്ച് കൂടുതലാണോ?”
അതെ… ചിലർക്ക് അങ്ങനെ തോന്നാം.
പക്ഷേ അതിന്റെ പിന്നിൽ ചില. കാരണങ്ങളുണ്ട്.
ലില്ലീസ് നെയ്യ് സാധാരണ മാർക്കറ്റിൽ ലഭ്യമാകുന്ന നെയ്യല്ല.
ഇത് ശുദ്ധമായ പശുവിന്റെ പാലിൽ നിന്ന്, പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന നെയ്യാണ്.
പല ഇടങ്ങളിൽ നെയ്യ് തയ്യാറാക്കുന്നത് ഷോർട്ട്‌കട്ട് രീതികളിലൂടെയും മെഷീൻ പ്രോസസ്സിലൂടെയും ആയിരിക്കുമ്പോൾ,
ലില്ലീസിൽ നെയ്യ് ഉണ്ടാക്കുന്നത് ഇന്നും പഴമയുള്ള കൈമാറ്റ രീതികളിലൂടെ ആണ്.
✔️ ഫാമിൽ നിന്നുള്ള ശുദ്ധമായ പാലിൽ നിന്ന് തൈര്
✔️ തൈറിൽ നിന്ന് വെണ്ണ
✔️ വെണ്ണയെ ചെറുതീയിൽ ചൂടാക്കി തയ്യാറാക്കുന്ന പരമ്പരാഗത നെയ്യാണ്.
ഈ പ്രക്രിയയ്ക്ക് സമയം,ചിലവ്,പരിശ്രമം, ശുദ്ധമായ അസംസ്കൃത വസ്തുക്കൾ എല്ലാം ആവശ്യമാണ്.
അതുകൊണ്ടാണ് ലില്ലീസ് നെയ്യിന് സ്വാഭാവികമായ സുഗന്ധവും, ഗുണമേന്മയും, ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നത്.
വിലയിൽ കുറച്ച് വ്യത്യാസമുണ്ടാകാം…
പക്ഷേ ഗുണമേന്മയിൽ ഒരിക്കലും വിട്ടുവീഴ്ചയില്ല.
നമ്മൾ വില മാത്രം നോക്കേണ്ടതില്ല,
നമ്മുടെ കുടുംബത്തിന്റെ ആരോഗ്യവും ഭക്ഷണത്തിന്റെ ശുദ്ധിയും കൂടി നോക്കണം.
അതുകൊണ്ടാണ് ഇന്ന് പല കുടുംബങ്ങളും വിശ്വാസത്തോടെ തിരഞ്ഞെടുക്കുന്നത് –
“Lillys Cow Ghee”
✨ പരമ്പരാഗത രുചി | ശുദ്ധത | വിശ്വാസം
നിങ്ങൾ ഇനിയും കൂടെയുണ്ടാവുമെല്ലോ?