13/08/2026
നാട് വിട്ട് ദൂരെയാണെങ്കിലും മക്കളുടെ സ്നേഹത്തിന് ഒരു കുറവുമില്ലെന്ന് തെളിയിച്ച നിമിഷം... 🥺 അച്ചനും അമ്മയ്ക്കും ഈ സർപ്രൈസ് കൊടുത്തപ്പോൾ അവരുടെ മുഖത്തുണ്ടായ ആ പുഞ്ചിരി കാണാൻ തന്നെ ഒരു പ്രത്യേക സന്തോഷമാണ്! ❤️
അങ്ങനെയവരുടെ ആ സന്തോഷം കാണുക എന്നത് ഒരു ഭാഗ്യമാണ്. Blessed to be a part of this!
Surprise gift to Vazhathope🥰