SiDR

SiDR SIDR comes to you with the great aim of introducing the present generation to what is the delicacy of

Available Keerthi Bakery Kadavathoor, Parad, Kallikandi, Parakkadavu, Kallachi
04/12/2024

Available Keerthi Bakery Kadavathoor, Parad, Kallikandi, Parakkadavu, Kallachi

ഓരോ മലയാളിയുടെയും ആരോഗ്യ പരിരക്ഷയുടെ കാലമാണ് കർക്കിടക മാസം.കോരിച്ചൊരിയുന്ന പെരുമഴയോടൊപ്പം ഔഷധ വിധി പ്രകാരമുള്ളവ്യഞ്ജന-പഴ...
09/06/2024

ഓരോ മലയാളിയുടെയും ആരോഗ്യ പരിരക്ഷയുടെ കാലമാണ് കർക്കിടക മാസം.
കോരിച്ചൊരിയുന്ന പെരുമഴയോടൊപ്പം ഔഷധ വിധി പ്രകാരമുള്ളവ്യഞ്ജന-പഴക്കൂട്ടുകൾ ചേർത്തുള്ള നവരസ സ്വാദിഷ്ടമായ
കർക്കിടക മരുന്ന് ഒട്ടുരുളിയിൽ നിങ്ങൾക്കായി തയ്യാറായിരിക്കുന്നു...

നിങ്ങളുടെ ആരോഗ്യ ദൃഡത ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ...

088482 56588

04/01/2023

നന്ദി....!!!
നിങ്ങളുടെ പിന്തുണയും നിർദേശങ്ങളും വിമർശനങ്ങളും ഞങ്ങൾക്ക്
നല്ലൊരു വഴികാട്ടിയാണ്.




SiDR

എല്ലാ പ്രിയപ്പെട്ടവർക്കുംസന്തോഷവും സ്നേഹ മധുരവും നിറഞ്ഞനല്ലൊരു ക്രിസ്തുമസ് നേരുന്നു...!!!രുചികളെയും ഇഷ്ടങ്ങളെയും ആഘോഷമാക...
24/12/2022

എല്ലാ പ്രിയപ്പെട്ടവർക്കും
സന്തോഷവും സ്നേഹ മധുരവും നിറഞ്ഞ
നല്ലൊരു ക്രിസ്തുമസ് നേരുന്നു...!!!

രുചികളെയും ഇഷ്ടങ്ങളെയും ആഘോഷമാക്കുന്നതാവട്ടെ
ഈ ക്രിസ്തുമസ് പുലരി...




04/12/2022

ഓട്ടുരുളി വിറകടുപ്പിൽ വെച്ച് കൃത്യമായ ചേരുവകളിൽ ശർക്കരയും പച്ചരിയും തേങ്ങാപ്പാലും ശുദ്ധമായ പശുവിൻ നെയ്യും ഏലക്കയും കൂടാതെ സിദ്റിന്റെ പ്രത്യേക രുചിക്കൂട്ടുകളും ചേർന്ന് തയ്യാറാക്കുന്ന സ്പെഷ്യൽ കറുത്ത ഹൽവയിൽ നിന്ന് ഒരു കഷ്ണമെടുത്ത് രുചിച്ചു നോക്കണം...
എന്റെ സാറേ
പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയൂലാ...!!!😋😋🤩🤩

14/11/2022
ഉയർന്നു പാറട്ടെമൂവർണ്ണക്കൊടി....ഇനിയുമുറക്കെ അതിലുമുറക്കെ... സ്വാതന്ത്ര്യ ദിനാശംസകൾ   Jai Jawan Jai Kisan     Contact us...
15/08/2022

ഉയർന്നു പാറട്ടെ
മൂവർണ്ണക്കൊടി....
ഇനിയുമുറക്കെ അതിലുമുറക്കെ...

സ്വാതന്ത്ര്യ ദിനാശംസകൾ


Jai Jawan Jai Kisan




Contact us : 8848 256 588
[email protected]

https://maps.app.goo.gl/r6jA5uxBtAxt4HZD91

യുവത്വം നാടിന്റെ അഭിമാനവും സമ്പത്തുമാണ്.ആരോഗ്യ യുവതക്ക് എപ്പോഴും വേണ്ടത് വിഷ രഹിതവും മായവുമില്ലാത്ത നല്ലൊരു ഭക്ഷ്യ സംസ്ക...
12/08/2022

യുവത്വം നാടിന്റെ അഭിമാനവും സമ്പത്തുമാണ്.
ആരോഗ്യ യുവതക്ക് എപ്പോഴും വേണ്ടത് വിഷ രഹിതവും മായവുമില്ലാത്ത നല്ലൊരു ഭക്ഷ്യ സംസ്കാരമാണ്

ഈ യൂത്ത് ഡേയിൽ പരിശുദ്ധവും ഗുണമെന്മയെറിയതുമായ ഉത്പന്നങ്ങൾ നിങ്ങൾക്കായി ഒരുക്കി വെക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്.

പ്രിയപ്പെട്ടവർക്കും യുവദിനാശംസകൾ
😍😍😍😍




Contact us : 8848 256 588
[email protected]

https://maps.app.goo.gl/r6jA5uxBtAxt4HZD91

എല്ലാ ബിരിയാണി പ്രാന്തന്മാരും ഇവിടെ കമോൺ 👋👋ഉടൻ വരുന്നു ദി റിയൽ ടെലിച്ചെറി ബിരിയാണി ലൈഫ് സിദ്‌റിലൂടെ🤩😍അല്പം 🤏 കാത്തിരുന്ന...
05/08/2022

എല്ലാ ബിരിയാണി പ്രാന്തന്മാരും ഇവിടെ കമോൺ 👋👋

ഉടൻ വരുന്നു ദി റിയൽ ടെലിച്ചെറി ബിരിയാണി ലൈഫ് സിദ്‌റിലൂടെ🤩😍

അല്പം 🤏 കാത്തിരുന്നാൽ ചൂടോടെ കഴിക്കാം😋😋




Contact us : 8848 256 588
[email protected]

https://maps.app.goo.gl/r6jA5uxBtAxt4HZD91

More than fourty five herbs and spices included our special 'Karkidaka Marunnu' is ready to serve  with the 'Kadathanada...
27/07/2022

More than fourty five herbs and spices included our special 'Karkidaka Marunnu' is ready to serve with the 'Kadathanadan' authenticity and purity..!!!

Address

Thalassery
670101

Telephone

+918848256588

Website

Alerts

Be the first to know and let us send you an email when SiDR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SiDR:

Share

Category