19/04/2023
19കോടി മുടക്കി പണിത 22കാർ പാർക്ക് ചെയ്യാൻ സൗകര്യമുള്ള മണിമാളിക മൾട്ടി ലെവൽ കാർ പാർക്കിങ്ങിൻ്റെ അയലോക്കത്ത് ആര്യനിവാസ് ഹോട്ടലിലെ കസ്റ്റമേഴ്‌സിന് വാഹനം പാർക്ക് ചെയ്യുവാൻ ഹോട്ടൽ ഉടമകൾ നിർമിച്ച സംവിധാനം 😇
വെറും 4കാർ ഇടാൻ പറ്റുന്ന സ്ഥലത്ത് മൊത്തം 34 കാർ പാർക്ക് ചെയ്യുവാനുള്ള സംവിധാനം 😍😍😍
©️ Respective Content Creators