14/10/2025
22 വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടാനൊരുങ്ങുന്ന ഞങ്ങളുടെ സ്നേഹ നിധി ആയ ടീച്ചറിനും എന്റെ എല്ലാ പ്രിയ കൂട്ടുകാർക്കും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നല്ല ദിവസം ആശംസിക്കുന്നു...🥰🥰 I will miss you all...Reunion of 2003 NSMGHS, Kottiyam Batch on 15/10/2025🥳🥳