11/06/2023
പ്രിയപ്പെട്ടവരേ, നമ്മുടെ *G Land Bakes* ന്റെ ഏട്ടാമത്തെ ശാഖ ഇൻ ഷാ അല്ലാഹ് *തിങ്കളാഴ്ച* വൈകീട്ട് *നാലു മണിക്ക്* *പാലക്കാട് വെസ്റ്റ് യാക്കരയിൽ* ബഹു: ജനാബ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ* ഉൽഘാടനം നിർവഹിക്കുകയാണ്. ഈ മഹനീയമായ വേളയിലേക്ക് നിങ്ങൾ ഓരോരുത്തരെയും ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു... നാളിത് വരെ നിങ്ങൾ നൽകിയ സ്നേഹവും, സഹകരണവും, പ്രാർത്ഥനയും തുടർന്നും ഉണ്ടാകണം... സ്നേഹത്തോടെ...