Joshy's HOT OVEN “Piece of taste, freshly from home”

  • Home
  • India
  • Palai
  • Joshy's HOT OVEN “Piece of taste, freshly from home”

Joshy's HOT OVEN “Piece of taste, freshly from home” 100%home made cakes

19/10/2025
നിങ്ങളുടെ വലിയ ആഘോഷങ്ങൾക്ക് 40-50 ആളുകൾക്ക് കഴിക്കാൻ പറ്റുന്ന ഒരു വലിയ സ്ക്വയർ കേക്ക് ഓർഡർ ചെയ്യണോ..എന്തുകൊണ്ട് ഈ കേക്ക്...
12/09/2025

നിങ്ങളുടെ വലിയ ആഘോഷങ്ങൾക്ക് 40-50 ആളുകൾക്ക് കഴിക്കാൻ പറ്റുന്ന ഒരു വലിയ സ്ക്വയർ കേക്ക് ഓർഡർ ചെയ്യണോ..

എന്തുകൊണ്ട് ഈ കേക്ക് തിരഞ്ഞെടുക്കണം?

40-50 പേർക്ക് ധൈര്യമായി വിളമ്പാം. ഇനി കേക്ക് തികയാതെ വരുമോ എന്നോർത്ത് ടെൻഷൻ വേണ്ട.
വലിയ ചതുരത്തിൽ ഒരുക്കിയ ഈ കേക്ക് നിങ്ങളുടെ ആഘോഷത്തിന് കൂടുതൽ ഗാംഭീര്യവും സൗന്ദര്യവും നൽകുന്നു.

ഏത് രുചിയിലും നിറത്തിലും ലഭ്യമാണ്: ചോക്ലേറ്റ്, വാനില, റെഡ് വെൽവെറ്റ്... അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് രുചിയിലും ഞങ്ങൾ ഈ കേക്ക് തയ്യാറാക്കിത്തരാം.

വലിയ വിവാഹ സൽക്കാരങ്ങൾ, പിറന്നാൾ പാർട്ടികൾ, കോർപ്പറേറ്റ് ഇവന്റുകൾ, കുടുംബ സംഗമങ്ങൾ - എല്ലാറ്റിനും അനുയോജ്യമാണ്. ഇതുപോലൊരു കേക്ക്.
നിങ്ങളുടെ വലിയ ആഘോഷങ്ങൾ കൂടുതൽ വലുപ്പത്തിൽ മധുരമുള്ളതാകട്ടെ..

മധുരമുഹൂർത്തങ്ങൾക്ക്, ഞങ്ങളുണ്ട് കൂടെ!

JOSHY'S hot oven
8908279368

ചിലർ പറയുന്നു ചോക്ലേറ്റ് കേക്കിന് എപ്പോഴും ഒരു കൈയ്പ്പാണെന്ന്. അവരോട് ഒന്നേ പറയാനുള്ളൂ JOSHY'S hot oven ന്റെ  ചോക്ലേറ്റ്...
09/09/2025

ചിലർ പറയുന്നു ചോക്ലേറ്റ് കേക്കിന് എപ്പോഴും ഒരു കൈയ്പ്പാണെന്ന്. അവരോട് ഒന്നേ പറയാനുള്ളൂ JOSHY'S hot oven ന്റെ ചോക്ലേറ്റ് കേക്ക് ഒന്ന് കഴിച്ചു നോക്കൂ... കൈയ്പ്പില്ല കമർപ്പില്ല മധുരം മാത്രം!

കൊതിയൂറും ചോക്ലേറ്റിന്റെ മധുരവും, നാവിൻ തുമ്പിൽ അലിയുന്ന മൃദുത്വവും. ഓരോ കഷണത്തിലും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ ആഘോഷങ്ങൾക്കും സന്തോഷ നിമിഷങ്ങൾക്കും JOSHY'S hot oven ന്റെ കേക്ക് ഒപ്പം കൂട്ടിക്കോളൂ...

"A chocolate lover's dream"
03/09/2025

"A chocolate lover's dream"

ചെറിയ കൂട്ടുകാരുടെ വലിയ ഹീറോ.. സ്‌പൈഡർമാൻ തീം കേക്ക്'ഇത് കുട്ടികൾക്കുള്ള കേക്കാണ്!അവരുടെ സൂപ്പർ ഹീറോയെപ്പോലെ, ശക്തനും മധ...
31/08/2025

ചെറിയ കൂട്ടുകാരുടെ വലിയ ഹീറോ.. സ്‌പൈഡർമാൻ തീം കേക്ക്'

ഇത് കുട്ടികൾക്കുള്ള കേക്കാണ്!
അവരുടെ സൂപ്പർ ഹീറോയെപ്പോലെ, ശക്തനും മധുരമുള്ളവനും

നിങ്ങളുടെ ഇഷ്ട്ട സ്പൈഡർമാൻ കേക്ക്, ഇനി നിങ്ങളുടെ ബെർത്ത്‌ഡേ ടേബിളിൽ

സൂപ്പർ ഹീറോ @ JOSHY'S hot oven

കംപ്ലീറ്റ് നാച്ചുറൽ തീം പിടിച്ചൊരു കേക്ക് ഉണ്ടാക്കി തരാമോ എന്ന് ചോദിച്ചാണ് ഈ കേക്കിന്റെ ഓഡർ വന്നത്.കുട്ടികൾ പടം വരക്കുന്...
25/08/2025

കംപ്ലീറ്റ് നാച്ചുറൽ തീം പിടിച്ചൊരു കേക്ക് ഉണ്ടാക്കി തരാമോ എന്ന് ചോദിച്ചാണ് ഈ കേക്കിന്റെ ഓഡർ വന്നത്.

കുട്ടികൾ പടം വരക്കുന്നപോലെരു കേക്കങ്ങു ഉണ്ടാക്കി മരത്തടികൾ ചേർത്ത് വെച്ച് ഒരു കുഞ്ഞു കുടിൽ. അതിന്റെ വാതിലിലേക്ക് ചരൽ നിറഞ്ഞൊരു വഴി കറുത്ത കൊച്ചു കൊച്ചു പാറകൾ വഴിയിലും പുൽപ്പുറങ്ങളിലും... എല്ലായിടത്തും പച്ച പുല്ലുകൾ നിറച്ചു. അതിന്റെ നടുക്ക് ചെറിയൊരു നീല കുളവും. ആൾ താമസം ഉള്ള വീട് ആയതുകൊണ്ട് വള്ളിചെടിയും പൂവും കുടിലിന്റെ മുകളിലേക്ക് പടർന്നു കയറി...ആ പൂക്കൾ തന്നെ പുല്ലുകളിലും വളർന്നു.. ചുറ്റും വേലി കെട്ടി വേലിക്കു താഴെ പിന്നെ പുല്ലുകൾ വളർത്തി ഹാ... ഹാ പ്രകൃതി വച്ചൊരു വികൃതി. ഒറ്റ നോട്ടത്തിൽ പച്ചവീട്ടിൽ പ്രശ്നേഷിന്റെ വീട് ആണെന്ന് തോന്നിപ്പോകും. 😃

സിനിമയിലെ ഡീറ്റെലിങ്ങ് കണ്ടുപിടിക്കാൻ ഇവിടെ നൂറുകണക്കിന് ആളുകൾ ഉണ്ട് നമ്മുടെ കേക്കിന്റെ ഡീറ്റെലിങ്ങ് ആളുകളിലേക്ക് എത്തിക്കാൻ നമ്മള് മാത്രമല്ലെ... ഉള്ളൂ.. 😂🙏

Address

Palai
686575

Telephone

+918907279268

Website

Alerts

Be the first to know and let us send you an email when Joshy's HOT OVEN “Piece of taste, freshly from home” posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Joshy's HOT OVEN “Piece of taste, freshly from home”:

Share

Category