Wake"n"Bake BakingMaterials

Wake"n"Bake BakingMaterials Baking Material Customised Cakes Muffin & Doughnuts. Party Decor & Rental.Ph:7907856694

03/01/2024
03/01/2024
03/01/2024
03/01/2024
03/01/2024

വ്യാജ മുടി വ്യാജ സംഘടനാ വ്യാജ സമ്മേളന ടീമുകൾ മാറിനിക്കുക

പുണ്യസമസ്ത

27/12/2023

Send a message and win a prize..Celebrate the New Year with wake n bake®. There's also a chance to win a free Dream Cake worth Rs.1300. That's all you have to do. Name Date Year Month.Eg: Name-DD/MM/YYYY). Send Wake n Bake® on WhatsApp No: 7907856694® and select the winner via auto detect. Direct prize delivery.. You are the lucky one.. Offer 07/01/2024-Limited time only!

24/12/2023

ശൈഖുൽ അസ്ഹറുമായി ഡോ.ബഹാഉദീൻ നദ്‌വി കൂടിക്കാഴ്ച നടത്തി

24/12/2023

സന്ദേശം അയച്ച് സമ്മാനം നേടൂ..Wake n Bake® നൊപ്പം പുതു വർഷമാഘോഷിക്കൂ. 1400രൂപ വിലയുള്ള Dream Cake തികച്ചും സൗജന്യമായി നേടാനുള്ള അവസരവും.ചെയ്യേണ്ടതിത്ര മാത്രം. പേര് തിയതി വർഷം മാസം ഉദ: (Name-DD/MM/YYYY). ഞങ്ങളുടെ Wake n Bake® WhatsApp 7907856694® എന്ന നമ്പറിലേക്ക് അയച്ച് തരിക. Auto Dittect വഴി വിജയിയേ തിരഞ്ഞെടുത്ത് .വിജയിക്ക് സമ്മാനം നേരിട്ട് കൈ മാറുന്നതാണ്...ആ ഭാഗ്യ ശാലി നിങ്ങളിലൊരാളാവട്ടെ. Offer 07/01/2024-പരിമിത കാലത്തേക്ക് മാത്രം! (NB:ജില്ലയിലുള്ള വർക്ക് മുൻഗണന )

23/12/2023

Hygein Qualitty No Compromise.Home made.Beutty meets Quality One Brand is Wake n Bake.All kind of Customised Muffin.Donuts.etc..Call us -7907856694

19/01/2023

താവാസുൽ ജാമിഅഃ
നാളെ പള്ളികളിൽ നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കുക.

മത രംഗത്ത് കേരളത്തിലെ പ്രഥമവും പ്രധാനവുമായ ഉപരിപഠന കേന്ദ്രമാണ് പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യ. സമസ്ത നേരിട്ട് നടത്തുന്ന ഏക ബിരുദ സ്ഥാപനം. ആറ് പതിറ്റാണ്ടായി കേരളത്തിലെ മത വൈജ്ഞാനിക, പ്രബോധന മേഖലക്ക് നേതൃത്വം നൽകുന്നത് ജാമിഅ:യും ജാമിഅ:യുടെ സന്തതികളായ ഫൈസിമാരുമാണ്.

നിലവിൽ ഡയമണ്ട് ജൂബിലി ആഘോഷിക്കുന്ന ജാമിഅ: വൻ പുരോഗതിയുടെ പാതയിലാണ്. പക്ഷേ, വിദ്യാർഥികളുടെ അഭൂതപൂർവമായ വർധനവ് വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട്. 1200 ലധികം വിദ്യാർഥികൾ ഇപ്പോൾ ജാമിഅ:യിൽ പഠിക്കുന്നു. ജാമിഅ:ക്ക് കീഴിൽ ജൂനിയർ കോളജുകളിലും ദർസുകളിലുമായി ആയിരങ്ങൾ പഠിച്ച് കൊണ്ടിരിക്കുന്നു. സമീപഭാവിയിൽ അവരെ ജാമിഅ: ഉൾക്കൊള്ളേണ്ടതുണ്ട്. കേരളത്തിന്റെ ഈ വൈജ്ഞാനിക കേന്ദ്രത്തിന് വേണ്ടി എല്ലാവരും കൈകോർക്കണം.

ഈ വെള്ളിയാഴ്ച(2023 ജനുവരി 20) എല്ലാ പള്ളികളിലും അടുത്തയാഴ്ച മദ്രസകളിലും ഫണ്ട് ശേഖരണം നടത്തുകയാണ്. ഫണ്ട് ശേഖരണം വൻ വിജയമാക്കണമെണ് അഭ്യർഥിക്കുന്നു.

Address

North Beypor Vazhana Shala Road Arakkinar. Kozhikode
Calicut
PIN673015

Telephone

+917907856694

Website

Alerts

Be the first to know and let us send you an email when Wake"n"Bake BakingMaterials posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wake"n"Bake BakingMaterials:

Share

Category