Aju foodies

Aju foodies ⓒⓐⓚⓔ ⓜⓐⓚⓔⓡ

08/03/2025
വനിതാദിനാഘോഷത്തിന്റെ ഭാഗമായി തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ മിഷന്റെ ആദരം ജില്...
08/03/2025

വനിതാദിനാഘോഷത്തിന്റെ ഭാഗമായി തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പത്തനംതിട്ട ജില്ലാ മിഷന്റെ ആദരം ജില്ലാ കോഡിനേറ്റർ ശ്രീമതി ആദില മാഡത്തിൽ നിന്ന് ഏറ്റുവാങ്ങി 🥰🥰

13/11/2023

'ആത്മവിശ്വാസം ഉണ്ടെങ്കിൽ ആഗ്രഹിച്ചത് എന്തും നേടാം'; കേക്ക് നിർമ്മാണത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ലഹരിക്കെതിരായ ഹ്രസ്വ ചിത്രം നിർമ്മിച്ച് വീട്ടമ്മ
https://www.facebook.com/share/v/cYLVvr2dTSkfV9Ln/?mibextid=jmPrMh

Todays order✨Red velvet 3 tier cake 🎂
19/10/2023

Todays order✨
Red velvet 3 tier cake 🎂

ഓണാശംസകൾ ✨🌼
30/08/2023

ഓണാശംസകൾ ✨🌼

Vimukthi short film award function 🥰☺️
16/05/2023

Vimukthi short film award function 🥰☺️

ചെറുകോൽ പഞ്ചായത്ത് CDS ന്റെ ആദരം 🥰🥰
07/05/2023

ചെറുകോൽ പഞ്ചായത്ത് CDS ന്റെ ആദരം 🥰🥰

https://youtu.be/UCjXtPSKFnU   Short film 🎥
29/04/2023

https://youtu.be/UCjXtPSKFnU Short film 🎥

ലഹരിക്കെതിരായ വിമുക്തി ഷോർട് ഫിലിം ആദ്യ പ്രദർശനം നടത്തി. vimukthi short film

  Short film Release event 🥰
29/04/2023

Short film Release event 🥰

21/04/2023

പ്രിയപ്പെട്ടവരേ നമസ്കാരം 🙏       ഞാൻ നിർമ്മിച്ച ലഹരിക്കെതിരായുള്ള "വിമുക്തി " എന്ന ഷോർട് ഫിലിമിന്റെ ആദ്യ പ്രദർശനം ബഹു : ...
18/04/2023

പ്രിയപ്പെട്ടവരേ നമസ്കാരം 🙏
ഞാൻ നിർമ്മിച്ച ലഹരിക്കെതിരായുള്ള "വിമുക്തി " എന്ന ഷോർട് ഫിലിമിന്റെ ആദ്യ പ്രദർശനം ബഹു : ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് 2023ഏപ്രിൽ 29 ന് രാവിലെ 10 മണിക്ക് പത്തനംതിട്ട ടൗൺ ഹാളിൽ വെച്ച് നിർവഹിക്കുകയാണ് ..
നിങ്ങളെ ഓരോരുത്തരെയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുകയാണ് 🥰
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടാവണം എന്ന പ്രാർത്ഥനയോടെ 🥰

Address

Kozhencheri

Telephone

+919447735996

Website

Alerts

Be the first to know and let us send you an email when Aju foodies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category