aone_bakery

aone_bakery Since 1994
A taste of the good life.

29/03/2024
24/11/2023
22/11/2023
21/11/2023
17/11/2023
13/11/2023

നിങ്ങൾക്ക് എത്ര തിരക്കാണെങ്കിലും ഷെയർ ചെയ്യണേ!!!✅ഒരു നന്മ അറിയിച്ചു കൊടുക്കുന്നവന് ആ നന്മ ചെയ്യുന്നവനെ പോലെ കൂലി ലഭിക്കും (ഹദീസ് - മുസ്ലിം)

ആത്മശാന്തിക്ക് ഖുർആനിനേക്കാൾ നല്ലൊരു മരുന്ന് വേറെയില്ല.❣️❣️❣️

വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാക്കാതെ രാവിലെയും വൈകുന്നേരവും നീ നിന്റെ രക്ഷിതാവിനെ മനസ്സിൽ സ്മരിക്കുക നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്. പരിശുദ്ധ ഖുർആൻ.❣️❣️❣️

പ്രപഞ്ച സൃഷ്ടാവിന്റെ മഹത്വവും ഗംഭീരവും തികവോടെ ഓതി തരുന്ന ഗ്രന്ഥം, ദൈവാരാധനയുടെ ലളിത രീതിയും ദൈവസ്മരണയിലൂടെ മഹിത ഫലങ്ങളും പഠിപ്പിച്ച പരിശുദ്ധ ഖുർആൻ.❣️❣️❣️

ഖുർആൻ കൊണ്ട് ചിലർ ഉയരുകയും ചിലർ താഴ്ന്നു പോകുകയും ചെയ്യുമെന്ന് പരിശുദ്ധ റസൂൽ.( ﷺ )❣️❣️❣️

അള്ളാഹു നമുക്കെല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീര്‍ഘായുസ്സും പ്രധാനം ചെയ്യണമേ ആമീൻ🤲 .....അല്ലാഹുവെ നമ്മുടെ എല്ലാവരുടെയും കുടുംബത്തിനു സർവ്വവിധ ഐശ്വര്യങ്ങളും ചൊരിഞ്ഞു നൽകണേ... നമ്മുടെ ഹലാലായ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരണേ ആമീൻ🤲... നമ്മുടെ സ്ഥാപനങ്ങൾക്കു നീ എല്ലാവിധ ഐശ്വര്യങ്ങളും പ്രധാനം ചെയ്യണമേ .....നമ്മുടെ എല്ലാവരും അറിഞ്ഞും അറിയാതെയും ചെയ്ത എല്ലാ ചെറു ദോഷങ്ങളും വൻ ദോഷങ്ങളും പൊറുത്തു മാപ്പാക്കിതരണമേ ആമീൻ... എല്ലാവരും എന്നെയും കുടുംബത്തെയും ദുആയിൽ ഉള്‍പെടുത്തണമേ നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കണേ ആമീൻ🤲

അള്ളാഹു നമ്മളെ ഏവരെയും അനുഗ്രഹിക്കുകയും നമ്മുടെ കാര്യങ്ങളെല്ലാം നല്ലതിൽ ആകിതരികയും ചെയ്യുമാറാവട്ടെ...ആമീൻ, 🤲
******************************

12/11/2023
12/11/2023
11/11/2023

Address

A. One Bakery, Koottickal/Elamkadu Road, Pothanmala, Yendayar
Kottayam
686514

Opening Hours

Monday 8:30am - 7pm
Tuesday 8:30am - 7pm
Wednesday 8:30am - 7pm
Thursday 8:30am - 7pm
Friday 8:30am - 7pm
Saturday 8:30am - 7pm
Sunday 8:30am - 7pm

Telephone

+919446141814

Alerts

Be the first to know and let us send you an email when aone_bakery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to aone_bakery:

Share

Category