10/02/2023
സ്ക്രീൻഷോട്ട് എടുക്കു സമ്മാനം നേടൂ 📸🎁
കേക്കിനെ അടയാളമുമായി യോജിപ്പിച്ച ഒരു സ്ക്രീൻഷോട്ട് എടുത്ത നിങ്ങളുടെ സ്റ്റോറിയിൽ പോസ്റ്റ് ചെയ്യു
നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഒരാൾക്കു 500 രൂപയുടെ ഗിഫ്റ് വൗച്ചർ സമ്മാനമായി നല്കുന്നതാണ്
നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം
1) കൃത്യമായി കേക്കിനെ അടയാളമുമായി യോജിപ്പിച്ച ഒരു സ്ക്രീൻഷോട്ട് എടുത്ത ഞങ്ങളെ ടാഗ് ചെയ്ത് നിങ്ങളുടെ സ്റ്റോറിയിൽ പോസ്റ്റ് ചെയ്യുക
2) ഞങ്ങളുടെ പേജ് follow ചെയ്യുക ഈ പോസ്റ്റ് തീർച്ചയായും ലൈക് ചെയ്യുക❤
ഫെബ്രുവരി 15 നു നറുക്കെടുപ്പിലൂടെ വിജയിയെ തിരഞ്ഞെടുക്കുന്നതാണ്