Mambazham bakes & cafe

Mambazham bakes & cafe മാമ്പഴം bakes & cafe

മാമ്പഴം ബേക്കറിയിൽ പായസമേള. ബുക്കിങ്ങിനു വിളിക്കൂ
19/08/2021

മാമ്പഴം ബേക്കറിയിൽ പായസമേള. ബുക്കിങ്ങിനു വിളിക്കൂ

നീരജ് നേടി..ഇന്ത്യക്കായി....ആദ്യ സ്വർണം....അഭിനന്ദനങ്ങൾ...
07/08/2021

നീരജ് നേടി..
ഇന്ത്യക്കായി....
ആദ്യ സ്വർണം....
അഭിനന്ദനങ്ങൾ...

ഇടിക്കൂട്ടിലെ വെങ്കലം ബജ്‌റംഗ് പൂനിയ
07/08/2021

ഇടിക്കൂട്ടിലെ വെങ്കലം
ബജ്‌റംഗ് പൂനിയ

ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടത്തിൽ നിർണായകമായത് ശ്രീജേഷിന്‍റെ തകർപ്പൻ സേവുകൾ...മലയാളത്തിന്റെ സ്വന്തം ശ്രീ...അഭിനന്ദനങ്ങൾ.....
05/08/2021

ഇന്ത്യയുടെ വെങ്കലമെഡൽ നേട്ടത്തിൽ നിർണായകമായത് ശ്രീജേഷിന്‍റെ തകർപ്പൻ സേവുകൾ...

മലയാളത്തിന്റെ സ്വന്തം ശ്രീ...
അഭിനന്ദനങ്ങൾ...

രവികുമാർ ദഹിയക്ക് വെള്ളി❤2012 ൽ ലണ്ടനിൽ സുശീൽ കുമാറിന് ശേഷം ഒളിമ്പിക്സിൽ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഗുസ്തിക്കാരൻ....
05/08/2021

രവികുമാർ ദഹിയക്ക് വെള്ളി❤

2012 ൽ ലണ്ടനിൽ സുശീൽ കുമാറിന് ശേഷം ഒളിമ്പിക്സിൽ വെള്ളി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഗുസ്തിക്കാരൻ.

ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ.ലൂസേഴ്സ് ഫൈനലിൽ കരുത്തരായ ജർമ്മനിയെ 5 - 4 ന് ത...
05/08/2021

ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ.ലൂസേഴ്സ് ഫൈനലിൽ കരുത്തരായ ജർമ്മനിയെ 5 - 4 ന് തോൽപ്പിച്ചാണ് ഇന്ത്യ വെങ്കലം ചൂടിയത്. 3 - 1 ന് പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യ പൊരുതി ജയിച്ചത്.മലയാളി ഗോൾകീപ്പർ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 41 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സിൽ മെഡൽ നേടുന്നത്.ഈ വിജയത്തിൽ പങ്കു വഹിച്ച എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ❤️❤️❤️❤️👏👏👏👏

പ്ലസ് ടു വിജയികൾക്ക് അഭിനന്ദനങ്ങൾ
28/07/2021

പ്ലസ് ടു വിജയികൾക്ക് അഭിനന്ദനങ്ങൾ

പെരുന്നാൾ മാമ്പഴത്തോടൊപ്പം
21/07/2021

പെരുന്നാൾ മാമ്പഴത്തോടൊപ്പം

സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും ബക്രീദ് ആശംസകൾ
21/07/2021

സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും ബക്രീദ് ആശംസകൾ

ലോക്ഡൗണിൽ വീട്ടിലിരിക്കൂ. രുചിയേറും വിഭവങ്ങൾ ഞങ്ങൾ വീട്ടിലെത്തിക്കാം
19/07/2021

ലോക്ഡൗണിൽ വീട്ടിലിരിക്കൂ. രുചിയേറും വിഭവങ്ങൾ ഞങ്ങൾ വീട്ടിലെത്തിക്കാം

ഇന്ന് മുതൽ ബിരിയാണിയും അൽഫാമും ഷവർമയും പാർസൽ ആയി ലഭിക്കും
31/05/2021

ഇന്ന് മുതൽ ബിരിയാണിയും അൽഫാമും ഷവർമയും പാർസൽ ആയി ലഭിക്കും

ബിരിയാണി ഫ്രീ..ന്യൂഇയർ ഓഫർ...മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഓരോ  ഫുൾ അൽഫാമിനൊപ്പവും  നാല് ഷവർമക്കൊപ്പവും ഒരു സിംഗിൾ ബിരിയാണി ഫ...
30/12/2020

ബിരിയാണി ഫ്രീ..
ന്യൂഇയർ ഓഫർ...

മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഓരോ ഫുൾ അൽഫാമിനൊപ്പവും നാല് ഷവർമക്കൊപ്പവും ഒരു സിംഗിൾ ബിരിയാണി ഫ്രീ....

ന്യൂ ഇയർ ദിനത്തിലും മുപ്പത്തി ഒന്നാം തീയതിയും...

നാളെത്തെ ഓഫറിന് ഇന്ന് രാത്രി പത്തുമണിക്ക് മുൻപും പുതുവത്സര ദിനത്തിലെ ഓഫർ ലഭിക്കാൻ നാളെ പത്തു മണിക്ക് മുൻപും വിളിച്ചു ബുക്ക് ചെയ്യുക..

മാമ്പഴം ബേക്ക്സ് ആൻഡ് കഫെ ഒരുക്കിയിട്ടുള്ള രുചികരമായ അൽഫാമുകളും വിവിധ തരത്തിൽ ഉള്ള ഷവർമകളും മാമ്പഴം ബേക്ക്സിന്റെ രുചികരമായ ബിരിയാണിയോടൊപ്പം ആസ്വദിച്ചു പ്രതീക്ഷയുടെ പുതുവത്സരം അടിച്ചു പൊളിക്കൂ...

ഓർഡറുകൾക്ക്
Abhilash 9207950743
Anand 7012528630.

Address

Kothamangalam
686691

Telephone

+919207950743

Website

Alerts

Be the first to know and let us send you an email when Mambazham bakes & cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category