Kaattadi food & vibe

Kaattadi  food & vibe Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kaattadi food & vibe, Bakery, Valathungal, Eravipuram , kollam, Kollam.

Call us for placing order now
12/09/2024

Call us for placing order now

12/09/2024
At kakkathopu beach , kollam coming soon
14/08/2024

At kakkathopu beach , kollam coming soon

We are opening . . . . Pls support us and do visit us. Tmrwo  . .  . Team കാറ്റാടികാറ്റാടി food and vibeValathungal koll...
12/12/2023

We are opening . . . .
Pls support us and do visit us. Tmrwo . . .

Team കാറ്റാടി

കാറ്റാടി food and vibe
Valathungal
kollam

തിളച്ച നല്ല ചൂട് എണ്ണയിൽ കിടെന്നു മൊരിഞ്ഞ ഒരു ചിക്കൻ ലീഗ് പീസ് അതിനോടൊപ്പം മൊരിഞ്ഞ കറിവേപ്പ് ഇലകളും കുറിച്ച് സവാള ഉം ഒരൽ...
25/11/2023

തിളച്ച നല്ല ചൂട് എണ്ണയിൽ കിടെന്നു മൊരിഞ്ഞ ഒരു ചിക്കൻ ലീഗ് പീസ് അതിനോടൊപ്പം മൊരിഞ്ഞ കറിവേപ്പ് ഇലകളും കുറിച്ച് സവാള ഉം ഒരൽപം ചെറു നാരങ്ങ നീരും ആഹാ. . .. . .. . .

കാറ്റാടിയിൽ ഉണ്ടാവും മക്കളെ ഈ ഉഗ്രൻ സാധനം.

കാറ്റാടി food and vibe
Valathungal kollam

,,"ഇവേനെ ഈ ഒരു രൂപത്തിലേക്ക് കൊണ്ട് വരാൻ ചില്ലറ കഷ്ടപ്പാട് ഒന്നും അല്ല ഈ രൂപത്തിലേക്ക് ഒന്ന് ആയെകിട്ടിയാല് പിന ഞാൻ ഏറ്റു...
23/11/2023

,,"ഇവേനെ ഈ ഒരു രൂപത്തിലേക്ക് കൊണ്ട് വരാൻ ചില്ലറ കഷ്ടപ്പാട് ഒന്നും അല്ല
ഈ രൂപത്തിലേക്ക് ഒന്ന് ആയെകിട്ടിയാല് പിന ഞാൻ ഏറ്റു ". നല്ല അസ്സൽ നാടൻ പൊരോട്ടയെ കൂട്ടുകാരനെ പോലെ സ്നേഹിക്കുന്ന ഒരു കൂട്ടുകാരൻ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടാവില്ലേ ആ ഒരു കൂട്ടുകാരനെയും കൊണ്ട് ഇങ്ങ് പോരെ മോനെ കാറ്റാടി ലേക്
കൂടെ aa കൂട്ടുകാരനെ ഒന്ന് mention ചെയ്തെക്

കാറ്റാടി food and vibe
Valathungal kollam

മഴ പെയ്യുമ്പോൾ കണ്ണാടി കൂടുകളിൽ ഇരുന്നു നമ്മളെ നോക്കി പുഞ്ചരിക്കുന്നു ചൂട് പലഹരങ്ങളെ ഓർമ ഇല്ലേ , പലതരം പലഹാരങ്ങൾ അതിനോടൊ...
22/11/2023

മഴ പെയ്യുമ്പോൾ കണ്ണാടി കൂടുകളിൽ ഇരുന്നു നമ്മളെ നോക്കി പുഞ്ചരിക്കുന്നു ചൂട് പലഹരങ്ങളെ ഓർമ ഇല്ലേ , പലതരം പലഹാരങ്ങൾ അതിനോടൊപ്പം അടിച്ച പോര് ചൂട് ചായ നല്ല പദ ഉള്ളത്

ഒട്ടും മടിക്കേണ്ട കാറ്റാടി ലേക്ക് വന്നോളു ഇവിടെ അത് എല്ലാം ഉണ്ട്

കാറ്റാടി food and vibe
Valathungal
Kollam
Follow our insta I'd for more offers and clicks
https://instagram.com/kaattadi.food_vibe?igshid=NGVhN2U2NjQ0Yg==





രാവിലെ തന്നെ നല്ല നാടൻ ഇടി അപ്പവും അതിനോടൊപ്പം ഉഗ്രൻ ഒരു രഹസ്യ കൂട്ട് ചേർത്തിട്ടുള്ള മുട്ട കറിയും.  . . . . ആഹാ ആ മനസ്സ്...
21/11/2023

രാവിലെ തന്നെ നല്ല നാടൻ ഇടി അപ്പവും
അതിനോടൊപ്പം ഉഗ്രൻ ഒരു രഹസ്യ കൂട്ട് ചേർത്തിട്ടുള്ള മുട്ട കറിയും. . . . . ആഹാ ആ മനസ്സ് നിറയൻ വേറെ എന്തേലും വേണോ

കാറ്റാടി food and vibe
Valathungal
Kollam







World Cup അസ്വധിക്കുന്നതിനോടൊപ്പം നല്ല കടുപ്പമുള്ള ഒരു ചായയും  അതിനോടൊപ്പം  പലതരം കടിക്കളും കുറിച്ച് എരി  ഇല്ലാ ചമ്മന്തി...
19/11/2023

World Cup അസ്വധിക്കുന്നതിനോടൊപ്പം നല്ല കടുപ്പമുള്ള ഒരു ചായയും അതിനോടൊപ്പം പലതരം കടിക്കളും കുറിച്ച് എരി ഇല്ലാ ചമ്മന്തിയും കഴിക്കാം അല്ലേ. . . .

കാറ്റാടി food and vibe
Valathungal
Kollam

നല്ല വഴയിലവാട്ടി അതിൽ അടിച്ച പൊറോട്ടയും വെച്ച് അതിനു മുകളിൽ നല്ല കുഴച്ച് വെച്ച ബീഫ് കറി അല്ലെങ്കിൽ ബീഫ് വഴട്ടിയത് രാവിലെ...
19/11/2023

നല്ല വഴയിലവാട്ടി അതിൽ അടിച്ച പൊറോട്ടയും വെച്ച് അതിനു മുകളിൽ നല്ല കുഴച്ച് വെച്ച ബീഫ് കറി അല്ലെങ്കിൽ ബീഫ് വഴട്ടിയത് രാവിലെ തന്ന കിട്ടുന്ന ഒരു സ്ഥലം ആന്നോ നിങ്ങൾ അന്വേഷിക്കുന്നത്

ബാ . . . ... ഇങ്ങ് പോര്

കാറ്റാടി food and vibe
Valathungal
Kollam





,,🥰🥰🥰🥰
18/11/2023

,,🥰🥰🥰🥰

Address

Valathungal, Eravipuram , Kollam
Kollam

Website

Alerts

Be the first to know and let us send you an email when Kaattadi food & vibe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category