Pournami's Signature Bakers & Multi Cuisine Restaurant

Pournami's Signature Bakers & Multi Cuisine Restaurant Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pournami's Signature Bakers & Multi Cuisine Restaurant, Pournami's Signature Bakers & Multi Cuisine Restaurant, Allackal Jn. , Puthoor, Kollam.

A fine dining multi cuisine restaurant from Pournami Bakers with a legacy of 25 years, creating a food experience and with a motto of serving authentic and healthy food.

01/03/2023

പുത്തൂരാണ്....
ഉത്സവമാണ്....
എന്നെ കൂടി ഒന്ന് ഓർത്താൽ പട്ടിണി ഇല്ലാതെ ഇന്ന് കിടന്ന് ഉറങ്ങാം.......

*ചിക്കൻ മന്തി + 1 ബിരിയാണി + 5 പൊറോട്ട + കുട്ടനാടൻ കോഴി : 499*

*5 ദോശ + 5 പൊറോട്ട + പോത്ത് റോസ്റ്റ് + കുട്ടനാടൻ കോഴി : 333*

*അൽഫാം ഫുൾ + ഷവർമ 3 : 699*

*1 ഷവർമ + ഫ്രഷ് lime സോഡ: 99*

*2 ചിക്കൻ ഫ്രൈഡ് റൈസ് + ചില്ലി ചിക്കൻ + 5 പൊറോട്ട + ദാൽ ഫ്രൈ : 499*

*@9809509000@*

27/11/2022
വാഴയിലയിൽ പൊളിച്ച മീൻ, അത് കഴിക്കാൻ വേണ്ടി കൊതിക്കുന്ന മലയാളികൾ ആണ് നമ്മൾ.... നല്ല മുട്ടൻ അയല വാഴയിലയിൽ പൊള്ളിച്ചത് അതും...
26/11/2022

വാഴയിലയിൽ പൊളിച്ച മീൻ, അത് കഴിക്കാൻ വേണ്ടി കൊതിക്കുന്ന മലയാളികൾ ആണ് നമ്മൾ.... നല്ല മുട്ടൻ അയല വാഴയിലയിൽ പൊള്ളിച്ചത് അതും 120 രൂപക്ക്....

കൂടെ ഒരു നല്ല കോമ്പിനേഷൻ ആയിട്ട് കപ്പയും മീൻ മുളകിട്ടതും വേറെ...

പിന്നെ അപ്പവും താറാവ് റോസ്സ്റ്റും

കുറച്ചു നേരത്തേക്ക് മാത്രം ഉള്ള ഓഫർ ആണ്.... ഒരു 6 മണി മുതൽ സിഗ്നേച്ചർ നിങ്ങളിലേക്ക് എത്തിച്ചു തുടങ്ങുന്നു...

6 മണിക്ക് മുൻപ് തന്നെ തന്നെ ഓർഡർ തരണേ....

9809509000

16/11/2022

റോഡ് പണി ആയത് കൊണ്ട് വിഷമിക്കണ്ട... എത്ര ബുദ്ധിമുട്ടി ആയാലും ഞങ്ങൾ ഡെലിവറി ചെയ്തിരിക്കും..,..

വിളിക്കേണ്ട നമ്പർ : 9809509000

6 പൊറോട്ട + 3 അപ്പം + ഫ്രൈഡ് റൈസ്സ് + കുട്ടനാടൻ ചിക്കൻ + ചില്ലി ചിക്കൻ : 499/-

പോത്ത് റോസ്റ്റ് + 3 പൊറോട്ട + Lime ജ്യൂസ്‌ : 199

3 പൊറോട്ട + ഗ്രീൻ ചില്ലി ചിക്കൻ + ഫ്രഷ് lime : 249...

കുട്ടനാടൻ കോഴി + 3 അപ്പം + Lime ജ്യൂസ്‌ : 199

മട്ടൻ കോമ്പോ...

3അപ്പം+മട്ടൻ + lime ജ്യൂസ്‌ : 199

നിധി പൊറോട്ട 200₹ ( പൊറോട്ടയും, ചിക്കനും, ബീഫും, മുട്ടയും ഒരു സംഭവം )

കിഴി പൊറോട്ട 180₹

അൽഫാം : 259₹

ഷവർമ : 79₹

ഞങ്ങളുടെ പേജ് ലൈക്‌ ചെയ്യൂ... ഓഫർ നേടു...

https://www.facebook.com/pournamisignature

For Home Delivery....
9809509000

A fine dining multi cuisine restaurant from Pournami Bakers with a legacy of 25 years, creating a food experience and with a motto of serving authentic and healthy food.

4 piece Chicken crunchy stick + 5 porotta + beef roast : 3596 അപ്പം + കുട്ടനാടൻ കോഴി കറി + ബീഫ് റോസ്റ്റ് : 319ഫ്രൈഡ് റൈസ...
15/11/2022

4 piece Chicken crunchy stick + 5 porotta + beef roast : 359

6 അപ്പം + കുട്ടനാടൻ കോഴി കറി + ബീഫ് റോസ്റ്റ് : 319

ഫ്രൈഡ് റൈസ് + ചില്ലി ചിക്കൻ : 199

5 നൂൽ പൊറോട്ട + പോത്ത് റോസ്റ്റ് : 199

3 പൊറോട്ട + ബീഫ് റോസ്റ്റ് : 139

9809509000

https://www.facebook.com/pournamisignature

ഇന്നത്തെ സ്പെഷ്യൽ എന്ന് പറയുന്നതിലും നല്ലത് പുത്തൂരിന്റെ രുചി എന്ന് വേണം പറയാൻ..." സിഗ്നേച്ചർ സ്പെഷ്യൽ രുചി "ഷവർമ @ 79അൽ...
13/11/2022

ഇന്നത്തെ സ്പെഷ്യൽ എന്ന് പറയുന്നതിലും നല്ലത് പുത്തൂരിന്റെ രുചി എന്ന് വേണം പറയാൻ...

" സിഗ്നേച്ചർ സ്പെഷ്യൽ രുചി "

ഷവർമ @ 79

അൽഫാം @479

10 പൊറോട്ട + പട്ടിയാല ചിക്കൻ + കുട്ടനാടൻ+ പോത്ത് ഫ്രൈ :399

ഫ്രൈഡ് റൈസ് + ചില്ലി ചിക്കൻ : 199

ഫിഷ് അൽഫാം : 749

ഇന്നത്തെ വേറെയും ഓഫർ ഇനിയും വരുന്നുണ്ട്... ഇതെല്ലാം അറിയാൻ ഞങ്ങളുടെ ഈ പേജിൽ ഒന്ന് ലൈക്‌ ചെയ്യൂ... കമന്റ്‌ ഞങ്ങൾ തരാം.....

9809509000

https://www.facebook.com/pournamisignature

10/11/2022

മനം നിറയെ ആനന്ദം

Signature Restaurant, Puthoor... 9809509000

Tapioca കോമ്പോ

കപ്പ + പോത്ത് റോസ്റ്റ് + 5 പൊറോട്ട + 3 അപ്പം + ഫ്രൈഡ് റൈസ് + ചില്ലി ചിക്കൻ + ദാൽ ഫ്രൈ : 499

ഫാമിലി കോമ്പോ

6 പൊറോട്ട + 3 അപ്പം + ഫ്രൈഡ് റൈസ്സ് + കുട്ടനാടൻ ചിക്കൻ + ചില്ലി ചിക്കൻ : 499/-

കപ്പ + മീൻ കറി + 5 പൊറോട്ട + 5 അപ്പം + ചില്ലി ചിക്കൻ + ബീഫ് റോസ്റ്റ് : 444

ഫ്രൈഡ് റൈസ് + ചില്ലി ചിക്കൻ : 199

ചിക്കൻ നൂഡിൽസ് + ചില്ലി ചിക്കൻ : 199

കപ്പ ബിരിയാണി

അൽഫാം+ ഷവർമ + 199

അൽഫാം+ കപ്പ + പോത്ത് റോസ്റ്റ് : 279

കപ്പ + മീൻ കറി : 109

ഞങ്ങളുടെ പുതിയ ഓഫർ അറിയുന്നതിനായി ഈ ലിങ്ക് ഓപ്പൺ ചെയ്ത് ലൈക്‌ ചെയ്യൂ... കമന്റ്‌ ഞങ്ങൾ തരാം....

https://www.facebook.com/pournamisignature

A fine dining multi cuisine restaurant from Pournami Bakers with a legacy of 25 years, creating a food experience and with a motto of serving authentic and healthy food.

09/11/2022

ഫ്രണ്ട്‌സ്...

ഒരു പൊളി ഓഫർ വന്നിട്ടുണ്ട്.... പിടിച്ചാൽ കിട്ടാത്ത സാനം....

9809509000

3 അപ്പം + 3 പൊറോട്ട + കപ്പ + ഫ്രൈഡ് റൈസ് + മീൻ കറി + ചില്ലി ചിക്കൻ + ബീഫ് റോസ്റ്റ് : 499

ഫ്രൈഡ് റൈസ് + നൂഡിൽസ് + ചില്ലി ചിക്കൻ : 333

3 പൊറോട്ട + പോത്ത് റോസ്റ്റ് : 139

3 അപ്പം + പോത്ത് റോസ്റ്റ് : 139

10 നൂൽ പൊറോട്ട + കുട്ടനാടൻ കോഴി + ബീഫ് റോസ്റ്റ് : 399

അൽഫാം+ ഷവർമ : 199

ഞങ്ങളുടെ ഓഫർ അറിയുന്നതിനായി ഈ കാണുന്ന link ഓപ്പൺ ചെയ്ത് ലൈക്‌ ചെയ്യൂ.... കമന്റ്‌ ഞങ്ങൾ തരാം....

https://www.facebook.com/pournamisignature

A fine dining multi cuisine restaurant from Pournami Bakers with a legacy of 25 years, creating a food experience and with a motto of serving authentic and healthy food.

08/11/2022

നല്ല ഒർജിനൽ തലശ്ശേരി ധം ബിരിയാണി കിട്ടുന്ന ഒരേ ഒരു സ്ഥലംഅത് കൊട്ടാരക്കര പുത്തൂർ റോഡിൽ ആലക്കൽ jn ഉള്ള സിഗനേച്ചർ തന്നെ ആണ്.... അതിപ്പോ നാടൻ കൂട്ട് ഏതായാലും (ബീഫ് കാന്താരി, ഇടി ഇറച്ചി, പോത്ത് വരട്ട്, മട്ടൻ പെരട്ട്, അപ്പം, ചിക്കൻ ചതച്ചത്)

ഹോം ഡെലിവറി ആണെങ്കിൽ അത് വേറേം.. നാല് ദിക്കിലേക്കും ആൾക്കാർ റെഡി ആണ്...

ഇന്നത്തെ ഒരു സ്പെഷ്യൽ സാനം ഉണ്ട്...

"മട്ടൻ പുട്ട് + @199

മട്ടൻ മപ്പാസ് + അപ്പം

താറാവ് മപ്പാസ്+ നൂൽ പൊറോട്ട

നെയ്‌മീൻ മുളകിട്ടത്

കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്

ഇപ്പൊ തന്നെ ഓർഡർ തന്നോളൂ....
9809509000

ഞങ്ങളുടെ പുതിയ ഓഫർ അറിയുവാനായി ഈ ലിങ്ക് ഓപ്പൺ ചെയ്ത് ലൈക്‌ ചെയ്യൂ..... കമന്റ്‌ ഞങ്ങൾ തരാം....

https://www.facebook.com/pournamisignature

A fine dining multi cuisine restaurant from Pournami Bakers with a legacy of 25 years, creating a food experience and with a motto of serving authentic and healthy food.

Address

Pournami's Signature Bakers & Multi Cuisine Restaurant, Allackal Jn. , Puthoor
Kollam
691507

Opening Hours

Monday 8:30am - 10:30pm
Tuesday 8:30am - 10:30pm
Wednesday 8:30am - 10:30pm
Thursday 8:30am - 10:30pm
Friday 8:30am - 10:30pm
Saturday 8:30am - 10:30pm
Sunday 8:30am - 11pm

Telephone

+919809509000

Alerts

Be the first to know and let us send you an email when Pournami's Signature Bakers & Multi Cuisine Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share