23/05/2026
അമ്മ.....16 വർഷങ്ങൾ........... അമ്മയുടെ ചെടികൾ.... ഏറ്റവും പ്രിയപ്പെട്ട കറിവേപ്പും പിച്ചിയും,.. എത്ര തുടച്ചു മിനുക്കിയാലും മതിവരാത്ത വീടിന്റെ ഓരോ ഇടവും.. തേച്ചു അടുക്കി വെയ്ക്കുന്ന അമ്മയുടെ അലമാര. വൈകുന്നേരം മുഴങ്ങുന്ന ഈണത്തിലുള്ള നാമജപം..... എന്റെ വീടിന്റെ സ്പന്ദനം നിലച്ചിട്ടു ഇന്നേക്ക് 16 വർഷം.....