TMC Thampi Memorial Club is an organization run by a few youngsters,

We focussed mainly on Human Welfareness!!! And Prosperity of Society :) :)

പ്രിയ സുരേഷേട്ടന് കണ്ണീരോടെ വിട 💔
15/09/2024

പ്രിയ സുരേഷേട്ടന് കണ്ണീരോടെ വിട 💔

പ്രിയപ്പെട്ടവരെ,തമ്പി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ  സ്വാതന്ത്ര്യദിനമായ  ഇന്ന് ദേശീയ...
15/08/2022

പ്രിയപ്പെട്ടവരെ,

തമ്പി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായ ഇന്ന് ദേശീയ പതാക ഉയർത്തി, മധുര പലഹാരം വിതരണം ചെയ്തു 🇮🇳🇮🇳🇮🇳🇮🇳

പ്രിയപ്പെട്ടവരെ,തമ്പി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 )o സ്വാതന്ത്ര്യദിനമായ  ഇന്ന് ...
15/08/2021

പ്രിയപ്പെട്ടവരെ,

തമ്പി മെമ്മോറിയൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 )o സ്വാതന്ത്ര്യദിനമായ ഇന്ന് നമ്മുടെ ക്ലബ്ബിൽ പതാക ഉയർത്തുകയും ബഹുമാനയരായ പോസ്റ്റ്‌മാൻ മാത്യൂസ് ചേട്ടനെയും, കോവിഡ് മുൻനിര പ്രവർത്തകനായ ആശിഷ് ബിജുവിനെയും ക്ലബ്ബിന്റെ പേരിൽ പൊന്നാടയും, മോമെന്റൊയും നൽകി ആദരിച്ചു...
തുടർന്ന് പായസ വിതരണവും ഉണ്ടായിരുന്നു...

 #2020  :)
31/12/2019

#2020
:)

പ്രിയരേ, നമ്മുടെ ക്ലബ്ബിന്റെ 25മത് വാർഷികം വൻ വിജയമാക്കി തീർത്ത എല്ലാം നല്ലവരായ നാട്ടുകാരോടും അതിനു വേണ്ട സഹായ സഹകരണം നട...
12/09/2019

പ്രിയരേ,

നമ്മുടെ ക്ലബ്ബിന്റെ 25മത് വാർഷികം വൻ വിജയമാക്കി തീർത്ത എല്ലാം നല്ലവരായ നാട്ടുകാരോടും അതിനു വേണ്ട സഹായ സഹകരണം നടത്തിയ എല്ലാവർക്കും ക്ലബ്ബിന്റെ കമ്മിറ്റിയുടെ പേരിൽ നന്ദി അറിയിക്കുന്നു...

, കല-കായിക മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച എല്ലാവർക്കും ആശംസകൾ

Our sponsers:

Adithya Agencies, Puthupanam
Ben Bakers, kadayruppu
Post Junction Bros..
എന്നിവരോടു ഉള്ള നന്ദിയും ഈ അവസരത്തിൽ രേഖപെടുത്തുന്നു..

ലൈറ്റ് & സൗണ്ട് : 0scar Sounds

സ്റ്റേജ് : Executive, Kadayruppu

  രജത ജൂബിലി ആഘോഷം
12/09/2019





രജത ജൂബിലി ആഘോഷം

10/09/2019


26/01/2019

26/01/2019

Today, Let Us Remember The Golden Heritage Of Our Country And Feel Proud To Be A Part Of India.Happy Republic Day Folks🔥
26/01/2019

Today, Let Us Remember The Golden Heritage Of Our Country And Feel Proud To Be A Part Of India.

Happy Republic Day Folks🔥

WhEn TiMe CoMeS sTaRs WiLl RiSe...
06/12/2018

WhEn TiMe CoMeS sTaRs WiLl RiSe...



Address

Thambi Memorial Arts & Sports Club Parepeedika, Pancode
Kolenchery
682310

Telephone

+91 95446 72361

Website

Alerts

Be the first to know and let us send you an email when TMC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share