For sale items Thevalakara

For sale items Thevalakara ഇടനിലക്കാർ ഇല്ലാതെ നഎന്ത് സാധനങ്ങളു?

പുഞ്ചിരിച്ചുകൊണ്ട് മാത്രം നമ്മളെ കണ്ടിരുന്ന പ്രിയപ്പെട്ടവൻ...അപ്രതീക്ഷിതമായ അപകടത്തിൽ നമ്മിൽ നിന്നെ പിരിച്ചെടുത്തത്  വിശ...
04/09/2025

പുഞ്ചിരിച്ചുകൊണ്ട് മാത്രം നമ്മളെ കണ്ടിരുന്ന പ്രിയപ്പെട്ടവൻ...
അപ്രതീക്ഷിതമായ അപകടത്തിൽ നമ്മിൽ നിന്നെ പിരിച്ചെടുത്തത് വിശ്വസിക്കാനാകുന്നില്ല.
പ്രിയപ്പെട്ട പ്രിൻസ് അച്ചായന് for sale തേവലകരയുടെ ആദരാഞ്ജലികൾ

സ്നേഹനിധിയായിരുന്ന ഡോക്ടർ. "തേവലക്കാരുടെ  സ്വന്തം ഡോക്ടർ"ഹാജി അഹ്മ്മദ് സാഹിബ് ഇനി ഓർമ്മ.ജന്മം കൊണ്ട് ക്ലാപനയാണങ്കിലും തേ...
11/08/2025

സ്നേഹനിധിയായിരുന്ന ഡോക്ടർ.

"തേവലക്കാരുടെ സ്വന്തം ഡോക്ടർ"ഹാജി അഹ്മ്മദ് സാഹിബ് ഇനി ഓർമ്മ.ജന്മം കൊണ്ട് ക്ലാപനയാണങ്കിലും തേവലക്കര ഗവൺമൻ്റ് ഹോസ്പിറ്റലിലെ സേവന പഥത്തിൽ ശൈഖുനാ ഷഷീദ് അലവിക്കുഞ്ഞ് ഉസ്താദ് (ന:മ:) മഹാനവറുകളുടെ നിർദേശപ്രകാരം തേവലക്കരയിൽ സ്ഥിര താമസമാക്കുകയാരിന്നു.

സാമ്പത്തിക മികവ് നോക്കാതെ മാനുഷീക മൂല്യങ്ങൾക്കും ജീവനുകൾക്കും വില കൾപ്പിച്ച്,രാവും പകലും നോക്കാതെ,സമ്പന്നരേയും ദരിദ്രരേയും വേർതിരിക്കാതെ, എല്ലാവരേയും സ്നേഹിക്കാൻ മാത്രം അറിയുന്ന സർവ്വമതസ്തരുടേയും അഹ്‌മദ് ഡോക്ടർ ഇനി നമ്മോടൊപ്പമില്ല.
പണ്ഡിതന്മാരേയും മുതഅല്ലിമുകോളേയും അതിരറ്റ് സ്നേഹിച്ച് എത്ര തിരക്കിലും അകത്തേക്ക് വിളിച്ച് ഒരുപോലും ഫീ ഈടാക്കാതെ ട്രീറ്റ് ചെയ്യുന്ന, സ്വാലീഹങ്ങളെ ആദരിച്ചിരുന്ന പുഞ്ചിരിയോടെ സർവ്വരേയും വരവേറ്റിരുന്ന ആ മുഖം ഈ നാടിന് മറക്കാൻ കഴിയില്ല.എൻ്റെ പിതാവിൻ്റെ വലിയ ഇഷ്ടക്കാരനുമായിന്നു ഡോക്ടർ എന്നതിനാൽ എന്നോടും എനിക്കും അപ്രകാരം ആദരവും ബഹുമാനവും സ്നേഹവുമായിരുന്നു.ചരിത്രമുറങ്ങുന്ന തേവലക്കര ചാലിയത്ത് മുസ്‌ലിം ജമാഅത്തിൽ ധാരാളം സ്വാത്വികരെ ഏറ്റുവാങ്ങിയ ഖബർസ്ഥാനിൽ ഇനി അഹ്മദ് ഡോക്ടർക്ക് അന്ത്യവിശ്രമം.

സഖാവ് വി എസ് ന് വിട കണ്ണീരിൽ കുതിർന്ന പ്രണാമം
22/07/2025

സഖാവ് വി എസ് ന് വിട
കണ്ണീരിൽ കുതിർന്ന പ്രണാമം

കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ ഇത് ആവർത്തിക്കാതിരക്കാൻ എല്ലാ സ്കൂളുകളിൽ വേണ്ട സുരക്ഷ മുൻകരുതലുകൾ എടുക്കാൻ ബന്ധപ്പെട്ടവർ ശ...
18/07/2025

കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
ഇത് ആവർത്തിക്കാതിരക്കാൻ എല്ലാ സ്കൂളുകളിൽ വേണ്ട സുരക്ഷ മുൻകരുതലുകൾ എടുക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുക

13/07/2025
ഹാജിയർ ബിരിയാണി ഇനി തേവലക്കരയിൽ.....
09/07/2025

ഹാജിയർ ബിരിയാണി ഇനി തേവലക്കരയിൽ.....

Address

Thevalakkara Mynagapally Road, Karunagappally
Karunagapalli
690519

Telephone

+97334062434

Website

Alerts

Be the first to know and let us send you an email when For sale items Thevalakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to For sale items Thevalakara:

Share