Kaniyamparampil Oil Mills Karukachal

Kaniyamparampil Oil Mills Karukachal Established since 1976.Manufacturers and suppliers of best quality edible coconut oil

1976-ൽ സ്ഥാപിതം.ഏറ്റവും പരിശുദ്ധവും, ആരോഗ്യകരവുമായ ഉത്പന്നങ്ങൾ തയാറാക്കുന്നതിൽ എന്നും ഞങ്ങൾ പ്രതിബദ്ധരാണ്.
ഏറ്റവും ഗുണമേന്മയേറിയ വെളിച്ചെണ്ണ,കാപ്പിപ്പൊടി മുതലായവ തന്നെ അതിനു ഉദാഹരണം.
ഏറ്റവും മികച്ചതും ,100 % ശുദ്ധമായതുമായ ഉത്പന്നങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ തന്നെ ഞങ്ങൾ ലഭ്യമാക്കുന്നു.
1976 മുതലുള്ള ജനങ്ങളുടെ വിശ്വാസം തന്നെയാണ് ഞങ്ങളെ എന്നും മുൻപോട്ടു നയിക്കുന്നത് Founded in 1976, Kaniamparampi

l Oil and Flour Mills has a distinct position among the merchants in the town. The company is very famous for the top quality Coconut Oil manufacturing in the city. Our has won the hearts of the people since 1976 by providing them supreme quality products at lowest possible prices. The company manufacture pure Coconut Oil from fresh copra free from all preservatives and additives. It also manufactures Pure Coffee powder free from chicory, Pure Chilli Powder,Coriander Powder etc and handles all flour mill works perfectly. The company always tries to ensure that the goods produced is of supreme quality. We follow every food safety standards for the result of good quality products. The company is one of the most trusted company in Kottayam for its service and customer satisfaction.

കേരള പിറവി ആശംസകൾ...Let's celebrate the birthday of our mother state..
01/11/2018

കേരള പിറവി ആശംസകൾ...
Let's celebrate the birthday of our mother state..

നമ്മുടെ പുതിയ വെബ്‌സൈറ്റ് സന്ദർശിക്കൂ ..Visit our new website page..https://ruchikera.wordpress.com/
03/06/2018

നമ്മുടെ പുതിയ വെബ്‌സൈറ്റ് സന്ദർശിക്കൂ ..
Visit our new website page..

https://ruchikera.wordpress.com/

03/05/2018

മില്ലിൽ തയ്യാറാക്കിയ ശുദ്ധമായ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നത് നമ്മുടെ സ്ഥാപനത്തിന്റെ മികച്ച ഗുണങ്ങളിൽ ഒന്നാണ്.....
• ശുദ്ധമായ വെളിച്ചെണ്ണ,
• കാശ്മീരി മുളകുപൊടി,
• മല്ലിപൊടി,
• കാപ്പിപ്പൊടി,
• ഗോതമ്പുപൊടി,
• വറുത്തുപൊടിച്ച അരിപൊടി,
• മഞ്ഞൾ പൊടി,
• ഗരം മസാല,
• കുരുമുളക്,
• കുരുമുളക് പൊടി,
• ചുക്ക് പൊടി,
• ഉലുവ പൊടി,
• തേങ്ങ പിണ്ണാക്ക്.
മുതലായ നമ്മുടെ മില്ലിൽ നമ്മൾ തന്നെ തയാറാക്കുന്ന അനേകം ഉത്പന്നങ്ങൾ ആദായകരമായ വിലയിൽ ലഭ്യമാണ്.....
നല്ല ഉൽകട്ടിയുള്ള തേങ്ങയും നിങ്ങൾക്ക് ലാഭത്തിൽ വാങ്ങുവാൻ സാധിക്കും.....
മായം ചേർത്ത ഭക്ഷ്യോത്പന്നങ്ങളോട് വിട പറഞ്ഞു ശുദ്ധമായ നല്ലത് വാങ്ങി ഉപയോഗിച്ചു രോഗങ്ങൾ വരുത്താതിരിക്കുവാൻ ശീലിക്കുക.....
എല്ലാവിധ വറ-പൊടി മിൽ വർക്കുകളും ഭാഗിയായും വൃത്തിയായും വളരെ വേഗം തന്നെ ഞങ്ങൾക്ക് ചെയ്തു തരാൻ സാധിക്കും......
ആരോഗ്യത്തോടെ ജീവിക്കാൻ ശീലിക്കൂ....
കണിയാംപറമ്പിൽ ഓയിൽ മിൽസ്,
ബസ്‌ സ്റ്റാൻഡിനു സമീപം ,
വാഴൂർ റോഡ്‌, കറുകച്ചാൽ (Since 1976).
Kaniyamparampil Oil Mills ,
Near Bus Stand,
Vazhoor Road,Karukachal.
Contact : +91 9947583060

വെളിച്ചെണ്ണ വാങ്ങുമ്പോൾ 20 രൂപ കിഴിവ് നേടൂ.... ആരോഗ്യത്തിന് നല്ലത് തന്നെ വാങ്ങി ഉപയോഗിക്കൂ... കറുകച്ചാൽ ബസ്‌ സ്റ്റാൻഡിനു...
11/03/2018

വെളിച്ചെണ്ണ വാങ്ങുമ്പോൾ 20 രൂപ കിഴിവ് നേടൂ....
ആരോഗ്യത്തിന് നല്ലത് തന്നെ വാങ്ങി ഉപയോഗിക്കൂ...
കറുകച്ചാൽ ബസ്‌ സ്റ്റാൻഡിനു സമീപം, വാഴൂർ റോഡ്‌..

Established since 1976.Manufacturers and suppliers of best quality edible coconut oil

കഴുകി വൃത്തിയാക്കി നമ്മുടെ മില്ലിൽ പൊടിച്ചു തയാറാക്കുന്ന മുളകുപൊടിയും പിരിയൻ മുളകുപൊടിയും ലഭ്യമാണ്.. മായം ചേർന്നതിനോട് ന...
14/02/2018

കഴുകി വൃത്തിയാക്കി നമ്മുടെ മില്ലിൽ പൊടിച്ചു തയാറാക്കുന്ന മുളകുപൊടിയും പിരിയൻ മുളകുപൊടിയും ലഭ്യമാണ്..
മായം ചേർന്നതിനോട് നോ പറയൂ..
Freshly milled chilli powder and Kashmiri Chilli powder is now available with us.
Kaniyamparampil Mills,
Near Karukachal Bus Stand.

Freshly Milled Coriander powder is available in our store. നല്ല ഗുണമേന്മയുള്ള മല്ലി കഴുകി വൃത്തിയാക്കി പൊടിച്ചു തയാറാക്ക...
12/02/2018

Freshly Milled Coriander powder is available in our store.
നല്ല ഗുണമേന്മയുള്ള മല്ലി കഴുകി വൃത്തിയാക്കി പൊടിച്ചു തയാറാക്കുന്ന മല്ലി പൊടി ലഭ്യമാണ്.
Kaniyamparampil Oil Mills, Near Bus Stand, Karukachal

ഈ ഫെയ്സ്ബുക് പോസ്റ്റ്‌ ലൈക്‌ ചെയ്തതിനു ശേഷം  KOM10  എന്ന കോഡ് വെളിച്ചെണ്ണ വാങ്ങുമ്പോൾ പറഞ്ഞാൽ  നമ്മുടെ ഷോപ്പിൽ നിന്നും വ...
28/01/2018

ഈ ഫെയ്സ്ബുക് പോസ്റ്റ്‌ ലൈക്‌ ചെയ്തതിനു ശേഷം KOM10 എന്ന കോഡ് വെളിച്ചെണ്ണ വാങ്ങുമ്പോൾ പറഞ്ഞാൽ നമ്മുടെ ഷോപ്പിൽ നിന്നും വെളിച്ചെണ്ണ വാങ്ങുമ്പോൾ Rs.10/- ഒരു കിലോയിൽ സൗജന്യമായി നേടാവുന്നതാണ്.
Like this facebook post and use the the കോഡ് KOM10 while purchasing to get flat rs.10 off on 1 coconut oil purchase.
*ഓഫർ പോസ്റ്റ്‌ ലൈക്‌ ചെയ്യുന്നവർക്ക് മാത്രം offer is available to those who like the post only*
offer കാലാവധി :18 feb 2018.
offer is valid till 18 feb 2018

17/01/2018

തേങ്ങ ചമ്മന്തി പൊടി നല്ലത് തന്നെ വാങ്ങി ഉപയോഗിക്കൂ...
New addition to our product list.
കണിയാംപറമ്പിൽ ഓയിൽ മിൽസ്
ബസ്‌ സ്റ്റാൻഡിനു സമീപം
വാഴൂർ റോഡ്‌, കറുകച്ചാൽ

മില്ലിൽ തയ്യാറാക്കിയ ശുദ്ധമായ ഉത്പന്നങ്ങൾ നമ്മുടെ  സ്ഥാപനത്തിന്റെ മികച്ച ഗുണങ്ങളിൽ ഒന്നാണ്.....• ശുദ്ധമായ വെളിച്ചെണ്ണ,• ...
08/01/2018

മില്ലിൽ തയ്യാറാക്കിയ ശുദ്ധമായ ഉത്പന്നങ്ങൾ നമ്മുടെ സ്ഥാപനത്തിന്റെ മികച്ച ഗുണങ്ങളിൽ ഒന്നാണ്.....
• ശുദ്ധമായ വെളിച്ചെണ്ണ,
• എള്ളാട്ടിയ എണ്ണ,
• തേങ്ങ-ചമ്മന്തിപൊടി,
• കാശ്മീരി മുളകുപൊടി,
• മല്ലിപൊടി,
• കാപ്പിപ്പൊടി,
• ഗോതമ്പുപൊടി,
• വറുത്തുപൊടിച്ച അരിപൊടി,
• മഞ്ഞൾ പൊടി,
• ഗരം മസാല,
• മീറ്റ് മസാല,
• ചിക്കൻ മസാല,
• വറുത്തുപൊടിച്ച അവലോസ്,
• സാമ്പാർ പൊടി,
• കുരുമുളക്,
• കുരുമുളക് പൊടി,
• ചുക്ക് പൊടി,
• ഉലുവ പൊടി,
• തേങ്ങ പിണ്ണാക്ക്.
മുതലായ നമ്മുടെ മില്ലിൽ നമ്മൾ തന്നെ തയാറാക്കുന്ന ഉത്പന്നങ്ങൾ ആദായകരമായ വിലയിൽ ലഭ്യമാണ്.....
നല്ല ഉൽകട്ടിയുള്ള തേങ്ങയും ഈ സ്ഥാപനത്തിൽ നിന്നും നിങ്ങൾക്ക് ലാഭത്തിൽ വാങ്ങുവാൻ സാധിക്കും.....
മായം ചേർത്ത ഭക്ഷ്യോത്പന്നങ്ങളോട് വിട പറഞ്ഞു നല്ലത് വാങ്ങി കഴിച്ചു രോഗങ്ങൾ വരുത്താതിരിക്കുവാൻ ശീലിക്കുക.....
എല്ലാവിധ വറ-പൊടി മിൽ വർക്കുകളും ഭാഗിയായും വൃത്തിയായും വളരെ വേഗം തന്നെ ഞങ്ങൾക്ക് ചെയ്തു തരാൻ സാധിക്കും......
ആരോഗ്യത്തോടെ ജീവിക്കാൻ ശീലിക്കൂ....
കണിയാംപറമ്പിൽ ഓയിൽ മിൽസ്,
ബസ്‌ സ്റ്റാൻഡിനു സമീപം ,
വാഴൂർ റോഡ്‌, കറുകച്ചാൽ (Since 1976).
Kaniyamparampil Oil Mills ,
Near Bus Stand,
Vazhoor Road,Karukachal.
Contact : +91 9947583060
" തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ അരി പൊടി വറ മില്ലിലെ ജോലികൾ സൗജന്യമായി ചെയ്‌തു തരുന്നതാണ് "
"We handle and perform rice & flour mill works entirely free on selected days "
If you face any trouble in locating our store, use online map directions to reach easily or you can save this photo and use it for reference.

Address

Kaniamparampil Buildings, Near Bus Stand Karukachal
Karukachal
686540

Alerts

Be the first to know and let us send you an email when Kaniyamparampil Oil Mills Karukachal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kaniyamparampil Oil Mills Karukachal:

Share