Apsara Bakes

Apsara Bakes Since 1980, Apsara Bakes has been delighting customers with an array of delicious traditional Kerala cuisines as well as with superb Western style bakery.

ഓണസദ്യയ്ക്ക് മധുരം പകരാൻ പാലട റെഡി 🌼💛നാടൻ രുചിയുടെ മധുരം, Apsara Bakes Palada Pradaman-നൊപ്പം. 🥣✨ഈ ഓണം, മധുരമായി ആഘോഷിക്...
19/08/2026

ഓണസദ്യയ്ക്ക് മധുരം പകരാൻ പാലട റെഡി 🌼💛

നാടൻ രുചിയുടെ മധുരം, Apsara Bakes Palada Pradaman-നൊപ്പം. 🥣✨

ഈ ഓണം, മധുരമായി ആഘോഷിക്കാം 🌸

17/08/2026

ഈ ഓണത്തിന് നിങ്ങളുടെ വിജയത്തിന് പിന്നിലുള്ളവർക്ക് നൽകാം അർഹമായ സ്നേഹവും മധുരവും 🌸🎁

A day filled with smiles, good vibes, and a little extra pride. 🇮🇳❤️Happy Independence Day from our team 😍
15/08/2026

A day filled with smiles, good vibes, and a little extra pride. 🇮🇳❤️
Happy Independence Day from our team 😍

ഓണത്തിന്റെ സ്നേഹവും നാടൻ രുചിയും ഒരൊറ്റ ബോക്സിൽ❤️🌼🎁 Mundu Gift Box – ₹500 മുതൽ🌸 Saree Gift Box – ₹700 മുതൽഈ ഓണത്തിന് പ്ര...
12/08/2026

ഓണത്തിന്റെ സ്നേഹവും നാടൻ രുചിയും ഒരൊറ്റ ബോക്സിൽ❤️🌼

🎁 Mundu Gift Box – ₹500 മുതൽ
🌸 Saree Gift Box – ₹700 മുതൽ

ഈ ഓണത്തിന് പ്രിയപ്പെട്ടവർക്ക് നൽകാം ഒരു മനോഹരമായ സമ്മാനം✨

📞 Pre-book: +91 70348 74685

08/08/2026

നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ഓഫീസിലെ ജീവനക്കാർക്കും നൽകാൻ പറ്റിയ ഏറ്റവും മികച്ച പ്രീമിയം ഓണം ഗിഫ്റ്റ് ബോക്സ്! 🎁

* ശർക്കര ഉപ്പേരി
* സാൾട്ട് ഉപ്പേരി
* കായ ഉപ്പേരി
* പായസം മിക്സ്
* കസവ് സാരി /കസവ് മുണ്ട്

* കസവ് സാരി ഉൾപ്പെടുന്ന ബോക്സിന് ₹700
* കസവ് മുണ്ട് ഉൾപ്പെടുന്ന ബോക്സിന് ₹500

ഈ ഓണത്തിന് ഏറ്റവും നല്ലത് തന്നെ നൽകാം...

ഇപ്പോൾതന്നെ നിങ്ങളുടെ ഓർഡർ താഴെ കാണുന്ന നമ്പറിൽ നൽകു.

ഓണം കൂടുതൽ മധുരമാക്കാം 🤩🌼Apsara Onam Signature Box ഇപ്പോൾ ബുക്ക് ചെയ്യൂ.🎁സമ്മാനിക്കാനും, പങ്കിടാനും, ആഘോഷിക്കാനും പറ്റിയ...
06/08/2026

ഓണം കൂടുതൽ മധുരമാക്കാം 🤩🌼

Apsara Onam Signature Box ഇപ്പോൾ ബുക്ക് ചെയ്യൂ.🎁
സമ്മാനിക്കാനും, പങ്കിടാനും, ആഘോഷിക്കാനും പറ്റിയ ഓണസമ്മാനം. 💛

പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം കൊടുത്താലോ..?🤩.
04/08/2026

പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം കൊടുത്താലോ..?🤩.

Address

Iritty
Kannur

Alerts

Be the first to know and let us send you an email when Apsara Bakes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share