ayshas_bakes_and_tools

ayshas_bakes_and_tools We sell all kind of baking tools and make
Cakes/Cupcake/cakescle/jarcake/lollipop/
DM For Order
Fathima complex opp auto stand Kannadiparamba kannur

18/01/2022

18/08/2020
Aisha's bake and tools കണ്ണാടിപ്പറമ്പ്  ഓട്ടോ സ്റ്റാൻഡിന്ന്  മുൻവശം ഫാത്തിമ കോംപ്ലക്‌സ് .😍കേക്ക് ചോക്ലേറ്റ് നിർമ്മാണസാധന...
14/08/2020

Aisha's bake and tools കണ്ണാടിപ്പറമ്പ് ഓട്ടോ സ്റ്റാൻഡിന്ന് മുൻവശം ഫാത്തിമ കോംപ്ലക്‌സ് .

😍കേക്ക് ചോക്ലേറ്റ് നിർമ്മാണസാധന സാമഗ്രികളുടെ വിപുലമായ വിൽപന കേന്ദ്രം ആരംഭിചിരിക്കുന്നു. 😍🚚കണ്ണാടിപ്പറമ്പ് നിടുവാട്ട്‌ മാലോട്ട് ചേലേരി മുക്ക് വടക്കേമൊട്ട വാരംകടവ് നാറാത്ത് കമ്പിൽ പുല്ലൂപ്പി. അത്താഴകുന്ന് കുഞ്ഞിപള്ളി കക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ ഫ്രീ ഹോം ഡലിവറി🚚

🤩500രൂപ പർച്ചേസ് ചെയ്യുന്ന കാസ്റ്റമേഴ്സ്ന്ന് സാംസങ്ന്റെ ഓവൻ ഒന്നാം സമ്മാനമായി നൽകുന്നു രണ്ടാം സമ്മാനം കോംബോ കേക്ക്🥳

call for order 📞 7558060199,7025001927

🎂😍ബർത്ത് ഡേ കേക്ക്സ് , വെഡ്ഡിംഗ് കേക്ക്സ് , തീംകേക്ക്, കപ്പ്കേക്ക്സ്, തുടങ്ങി എല്ലാ വിധ  കേക്കുകളും കുനാഫ , മന്തി തുടങ്ങ...
10/08/2020

🎂😍ബർത്ത് ഡേ കേക്ക്സ് , വെഡ്ഡിംഗ് കേക്ക്സ് , തീംകേക്ക്, കപ്പ്കേക്ക്സ്, തുടങ്ങി എല്ലാ വിധ കേക്കുകളും കുനാഫ , മന്തി തുടങ്ങിയവും തികഞ്ഞ ഉത്തരവാദിത്യത്തോട് കൂടിയും പരിപൂർണ്ണ വൃത്തിയോട് കൂടിയും തയ്യാറാക്കിക്കൊടുക്കുന്നു. 😍🎂പ്രവാസികൾക്ക് സർ പ്രൈസ് ഗിഫ്റ്റ് ഡെലിവറി സംവിധാനം. ഏറ്റവും ചുരുങ്ങിയ നിരക്ക് ..കണ്ണാടിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും കൂടാതെ കണ്ണൂർ നഗര സമീപ പ്രദേശങ്ങളിലും ഡെലിവറി സൗകര്യം .🥰

Call or whatsapp for order- 755-8060199,7025001927

*We have all kind of baking tools

😍😍ചേലോത് റെഡി ആവൂ ചേലോത് റെഡി ആവൂല പക്ഷേങ്കിൽ ഞമ്മളത്‌ റെഡി ആവൂ ayshas bake ആണേൽ 😍😍കേക്ക് നിർമാണ സമഗ്രഹികളുടെ അതിവിപുലമാ...
30/07/2020

😍😍ചേലോത് റെഡി ആവൂ ചേലോത് റെഡി ആവൂല പക്ഷേങ്കിൽ ഞമ്മളത്‌ റെഡി ആവൂ ayshas bake ആണേൽ 😍😍കേക്ക് നിർമാണ സമഗ്രഹികളുടെ അതിവിപുലമായ ശേഖരണവും ആയി ആയിശാസ്‌ bake കണ്ണാടിപ്പറമ്പ ഫാത്തിമ കോംപ്ലക്സിൽ(opp ഓട്ടോ സ്‌റ്റാൻഡ് )പ്രവർത്തനം ആരംഭിക്കുന്നു. ❤️എല്ലാ നല്ലവരായ നാട്ടുകാരേയും ഹൃദയത്തിന്റെ ഭാഷയിൽ ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു ❤️

🤩1000 രൂപയ്ക്കു മുകളിൽ purchase ചെയ്യുന്നവർക്ക് തിരന്നെടുക്കുന്ന ഒരാൾക്ക് SAMSUNG മൈക്രോ വേവ് ഓവൻ സമ്മാനം ആയി ലഭിക്കുന്നു.🤩

🤩2nd price 1 KG യുടെ അടിപൊളി കേക്ക് SET
മറ്റുനിരവധി ഓഫറുകളും🤩

🛵സാധനങ്ങളുടെ ക്വാണ്ടിറ്റി അനുസരിച്ചു free ഹോം ഡെലിവറി ഉണ്ടായിരിക്കുന്നതാണ്‌.🛵

കൂടൂതൽ വിവരകൾക്കായി ഞങ്ങളും ആയി ബന്ധപെടുക
📱കൂടുതൽ വിവരങ്ങൾക്ക് ആയി ഞമ്മളും ആയി ബന്ധപെടുക📱
call 7558060199

😍😍ചേലോത് റെഡി ആവൂ ചേലോത് റെഡി ആവൂല പക്ഷേങ്കിൽ ഞമ്മളത്‌ റെഡി ആവൂ ayshas bake ആണേൽ 😍😍കേക്ക് നിർമാണ സമഗ്രഹികളുടെ അതിവിപുലമാ...
29/07/2020

😍😍ചേലോത് റെഡി ആവൂ ചേലോത് റെഡി ആവൂല പക്ഷേങ്കിൽ ഞമ്മളത്‌ റെഡി ആവൂ ayshas bake ആണേൽ 😍😍കേക്ക് നിർമാണ സമഗ്രഹികളുടെ അതിവിപുലമായ ശേഖരണവും ആയി ആയിശാസ്‌ bake കണ്ണാടിപ്പറമ്പ ഫാത്തിമ കോംപ്ലക്സിൽ(opp ഓട്ടോ സ്‌റ്റാൻഡ് )പ്രവർത്തനം ആരംഭിക്കുന്നു. ❤️എല്ലാ നല്ലവരായ നാട്ടുകാരേയും ഹൃദയത്തിന്റെ ഭാഷയിൽ ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു ❤️

📱കൂടുതൽ വിവരങ്ങൾക്ക് ആയി ഞമ്മളും ആയി ബന്ധപെടുക📱
call 7558060199

😍ബേക്കിംഗ് ടൂൾസ് നു മാത്രം ആയി കണ്ണൂർ കണ്ണാടിപറമ്പിൽ വിപുലമായ ഷോറൂം 😍അടുത്ത മാസം 3rd aug ആരംഭിക്കുന്നു എല്ലാവരെയും ക്ഷണി...
27/07/2020

😍ബേക്കിംഗ് ടൂൾസ് നു മാത്രം ആയി കണ്ണൂർ കണ്ണാടിപറമ്പിൽ വിപുലമായ ഷോറൂം 😍അടുത്ത മാസം 3rd aug ആരംഭിക്കുന്നു എല്ലാവരെയും ക്ഷണിക്കുന്നു.🤩

🛵വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നത് ആണു .🛵കണ്ണാടിപ്പറമ്പ് പരിസര പ്രദേശങ്ങളിൽ ഫ്രീ ഹോം ഡെലിവറി ഉണ്ടായിരിക്കുന്നത് ആണു
ഫോൺ -7025001927

Milky nut cake😍😍Free home delivery available in kannur some seleceted areas😊any body want to let us knowphone-9656434123
27/07/2020

Milky nut cake😍😍

Free home delivery available in kannur some seleceted areas😊any body want to let us know

phone-9656434123

Address

Kannadiparamba
Kannadyparmba

Telephone

+917558060199

Website

Alerts

Be the first to know and let us send you an email when ayshas_bakes_and_tools posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ayshas_bakes_and_tools:

Share

Category