FLORA Bakers & Confectionery

FLORA Bakers & Confectionery Taste the Tradition
we are peopel highly professional in bakery field, we give you good service and highly recommended prodcts in market

28/08/2023
08/09/2022

ഹൃദയം നിറഞ്ഞ ഓണാശംസകൾ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ലനാളുകൾ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

16/07/2022

Thanks Queens Catering...

30/10/2021

പ്രിയപെട്ടവരേ,

രുചിയിൽ പുതുമയും പഴമയും ഒത്തിണക്കി, നാവിൻ തുമ്പിൽ രസ മുകുളങ്ങൾ വിരിയിക്കാൻ, വൈവിധ്യമാർന്ന ഒട്ടനവധി വിഭവങ്ങളുമായി ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ എത്തുകയാണ്. 2021നവംബർ 01 തിങ്കളാഴ്ച രാവിലെ 9:30 ന് FLORA BAKERS എന്ന സ്ഥാപനം നമ്മുടെ സ്വന്തം കല്ലേറ്റുംകര (ഫെഡറൽ ബാങ്കിന് എതിർവശം)റെയിൽവേ സ്റ്റേഷൻ റോഡിൽ നിങ്ങൾക്കായി തുറന്ന് പ്രവർത്തനം ആരംഭിക്കുകയാണ്. പ്രിയപെട്ടവരായ നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

(ഉത്ഘാടനദിനം മുതൽ വിവിധ തരം ഭക്ഷണങ്ങളിലായി ഒട്ടനവധി ഓഫറുകൾ ഉണ്ടായിരിക്കുന്നതാണെന്നും, ഈ അവസരം നിങ്ങൾ തീർച്ചയായും പ്രയോജനപ്പെടുത്തണം എന്നും അഭ്യർത്ഥിക്കുന്നു.)

Address

Near Kottat Church
Chalakudi
680307

Alerts

Be the first to know and let us send you an email when FLORA Bakers & Confectionery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FLORA Bakers & Confectionery:

Share

Category