4 in bakery

4 in bakery nice and cool

07/11/2022
07/11/2022
07/11/2022
07/11/2022
06/11/2022
05/11/2022

💓ഒരു സംഘടനയുടെ പോലും പിന്‍ബലമില്ലാതെ അശരണര്‍ക്കായി ഈ അധ്യാപിക നിര്‍മ്മിച്ചു നല്‍കിയത് 70 വീടുകളാണ്. ടീച്ചറിന്റെ സഹായത്തോടെ നൂറു കണക്കിന് വിദ്യാര്‍ഥികളാണിന്ന് തങ്ങളുടെ പഠനം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേര്‍ക്ക് അന്നവും ചികിത്സയും മാസം മുടങ്ങാതെ ഇവര്‍ എത്തിക്കുന്നു. ഇന്നത്തെ സ്ത്രീകള്‍ക്ക് സാമൂഹിക സേവന രംഗത്തേക്കു ധൈര്യപൂര്‍വ്വം ഇറങ്ങാന്‍ മുന്നില്‍ നിന്നും വഴികാട്ടുന്നതും സുനില്‍ ടീച്ചര്‍ തന്നെ...

തന്റെ പേരുപോലെ തന്നെ ജീവിതത്തിലും വ്യത്യസ്ത പുലര്‍ത്തുന്ന വ്യക്തിയാണ് സുനില്‍ എന്ന കോളേജ് അധ്യാപിക. ഒറ്റയാള്‍പ്പാതയിലൂടെ സാമൂഹ്യസേവന രംഗത്ത് വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഈ അധ്യാപികയുടെ ലോകം കോളേജ് മുറിയിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നതായിരുന്നില്ല. ജോലി ചെയ്യുന്നതോടോപ്പം തന്നെ സമയത്തിന്റെയും വരുമാനത്തിന്റയും ഒരു വിഹിതം മറ്റുള്ളവര്‍ക്കു കൂടി മാറ്റിവെച്ചു കൊണ്ടാണ് തന്റെ ചുറ്റുമുള്ളവരുടെ ജീവിതത്തിനുകൂടി നിറം പകരാന്‍ സുനില്‍ ടീച്ചര്‍ ഒറ്റയ്ക്ക് ഇറങ്ങിത്തിരിച്ചത്. കഷ്ടപ്പാടും ദുരിതവുമനുഭവിക്കുന്നവരുടെ കൂടെ എന്തിനുമേതിനും ഇന്ന് സുനിൽ ടീച്ചര്‍ കൂടെയുണ്ട്….

വിദ്യാര്‍ഥികളടക്കം മരണമുഖത്തുനിന്നും ടീച്ചര്‍ കൈ പിടിച്ച് ജീവിതത്തിലേക്ക് നയിച്ചവര്‍ അനവധി. സഹജീവി സ്‌നേഹത്തോടൊപ്പംതന്നെ പരിസ്ഥിതി സ്‌നേഹവും സംരക്ഷണവും തന്റെ കടമയാണെന്ന് വിശ്വസിക്കുന്ന സുനിൽ ടീച്ചര്‍ക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്💓
❤️🙏🥰🥰

Address

Calicut
673639

Telephone

9946922561

Website

Alerts

Be the first to know and let us send you an email when 4 in bakery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category