Sweet Drops

Sweet Drops ഫ്രഷ് ക്രീം കേക്കുകൾ ,അച്ചാറുകൾ ബേക്?

സ്വീറ് ഡ്രോപ്‌സ്

ഹോംമേഡ് ആയി എല്ലാവിധത്തിലുള്ള ഫ്രഷ് ക്രീം കേക്കുകളും തിരഞ്ഞെടുത്തിട്ടുള്ള ബേക്കറി ഉത്പന്നങ്ങളും വെത്യസ്തമായ അച്ചാറുകളും , 50 ൽ താഴെ ആൾക്കാർക്കു അവശ്യമായ എല്ലാവിധ ഭക്ഷണ സാധനങ്ങളും ഉണ്ടാക്കി വീടുകളിൽ എത്തിച്ചു നൽകുന്ന ചെറുകിട സംരംഭം

ഞങ്ങളുടെ പ്രേത്യേകത

ഉപഭോക്താക്കൾക്കു തികച്ചും അതെ രുചി നിലനിർത്തി ,കെമിക്കൽ വസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ , നിലവാരമുള്ള സാധനങ്ങൾ ഉപയോഗിച്ച് കേകുക

ളും , അച്ചാറുകളും ,ബേക്കറി ഉൽപ്പനങ്ങുളം മറ്റു ഭക്ഷണ സാധനങ്ങളും ഉണ്ടാക്കി വീടുകളിൽ എത്തിച്ചു കൊടുക്കുന്നു.

25/12/2023
25/12/2023
കൂട്ടുകാരെ ഞാൻ അഭിനയിച്ച ഓണപ്പാട്ട് എല്ലാവരും കാണണം പാട്ട് ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യണം ഷെയർ ചെയ്യണം കമൻറ് ചെയ്യണം മ...
07/09/2022

കൂട്ടുകാരെ ഞാൻ അഭിനയിച്ച ഓണപ്പാട്ട് എല്ലാവരും കാണണം പാട്ട് ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് ചെയ്യണം ഷെയർ ചെയ്യണം കമൻറ് ചെയ്യണം മറക്കരുത് കേട്ടോ ഒത്തിരി സ്നേഹത്തോടെ ഷാജി വേനപ്പാറ

ഓണപ്പാട്ട് 2022 |പൊന്നോണം വന്നല്ലോ | ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ഓണപ്പാട്ട് Edited & Directed : Benny KattakkayamDop | Camera : Mohith ChempottiyilLyrics : S...

Address

Pottananickal ( H. O ), Venappara ( P. O ), Omassery
Calicut
673582

Telephone

+919846568523

Website

Alerts

Be the first to know and let us send you an email when Sweet Drops posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category