28/02/2022
എത്രയൊക്കെ കാലം മാറിയാലും ഉത്സവപറമ്പിലെ ആ പഴയ കോൺ ഐസ്ക്രീം മറക്കാൻ പറ്റില്ലല്ലോ ....ഇനി ഐസ്ക്രീം ആസ്വദിച്ച് കഴിക്കാം.... ഇനി നിങ്ങൾക്കും നേടാം ആ നൊസ്റ്റാൾജിക് ഫീൽ ..ഇപ്പോൾ മിൽമയുടെ സ്കൂപ്പ് ഐസ്ക്രീം നമ്മുടെ അവനവഞ്ചേരിയിലും... .Delicious & chilling❤❤