11/06/2026
തിങ്കളാഴ്ച duty ൽ ഇരിക്കുമ്പോ എനിക്ക് വന്ന മെസേജാണ്.. "ചേച്ചീ ബുദ്ധനാഴ്ചത്തേക്ക് രണ്ട് കേക്ക് ചെയ്ത് തരാമോ.. last minute planning ആണ്. Birthday and house warming"😄
എനിക്കാണെങ്കിൽ ആ ദിവസമെല്ലാം Duty .
"Flavour & design ചേച്ചിക്ക് പറ്റുന്ന പോലെ മതി "😂
പിന്നെ duty കഴിഞ്ഞ് വന്ന് ചെയ്തു വെച്ചു 😂
A sweet day celebrating a daughter’s birthday and a new home — both symbols of love and new beginnings.
They trusted me with two dreams in just two days, and with what I had, I gave my heart.
Thank you for believing in me 😍