Bharath Bakers & Cafe Chowara

Bharath Bakers & Cafe Chowara A quality bakery which offers high quality and tasty snacks fried in Freshly ground Coconut Oil only!!

എല്ലാ വർഷത്തെയും പോലെ, ഇത്തവണയും  ഓണത്തിന് പൂക്കളം ഇടാൻ പൂ മേടിക്കാൻ ചൊവ്വര ഭാരത് ബേക്കറിയിൽ വന്നാൽ മതി ❤️❤️❤️
25/08/2025

എല്ലാ വർഷത്തെയും പോലെ, ഇത്തവണയും ഓണത്തിന് പൂക്കളം ഇടാൻ പൂ മേടിക്കാൻ ചൊവ്വര ഭാരത് ബേക്കറിയിൽ വന്നാൽ മതി ❤️❤️❤️

12/02/2024

നാളെ ഫെബ്രുവരി 13 നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന വ്യാപക കട മുടക്കത്തിൽ ഞങ്ങളും പങ്ക് ചേരുന്നു..

വേഗം ചൊവ്വര ഭാരതിലേക്ക് പോന്നോളൂ!! സ്വാദൂറും വിഭവങ്ങൾ വാങ്ങുവാൻ!!!😍
24/08/2023

വേഗം ചൊവ്വര ഭാരതിലേക്ക് പോന്നോളൂ!! സ്വാദൂറും വിഭവങ്ങൾ വാങ്ങുവാൻ!!!😍

ഓണത്തിന് മുന്നോടിയായി തന്നെ സ്വദിഷ്ട വിഭവങ്ങളായ കാളൻ,പുളിയിഞ്ചി, നാരങ്ങ അച്ചാർ എന്നിവ ഇന്ന് വൈകീട്ട് മുതൽ ഭാരത് ബേക്കഴ്സ...
23/08/2023

ഓണത്തിന് മുന്നോടിയായി തന്നെ സ്വദിഷ്ട വിഭവങ്ങളായ കാളൻ,പുളിയിഞ്ചി, നാരങ്ങ അച്ചാർ എന്നിവ ഇന്ന് വൈകീട്ട് മുതൽ ഭാരത് ബേക്കഴ്സിൽ വിൽപ്പനയ്ക്ക് തയ്യാർ ആകും!! ശുദ്ധമായ വെളിച്ചെണ്ണയിൽ ചിപ്സും ശർക്കര വരട്ടിയതും ഇന്ന് മുതൽ ലഭ്യമാകും..

നാളെ അത്തം!! ആഘോഷങ്ങൾക്ക് നിറമേകാൻ, പൂക്കളങ്ങൾ ഒരുക്കുവാൻ ഭാരത് ബേക്കഴ്സിൽ പൂവുകൾ തയ്യാർ!!! 🙏🏻
19/08/2023

നാളെ അത്തം!! ആഘോഷങ്ങൾക്ക് നിറമേകാൻ, പൂക്കളങ്ങൾ ഒരുക്കുവാൻ ഭാരത് ബേക്കഴ്സിൽ പൂവുകൾ തയ്യാർ!!! 🙏🏻

ഇത്തവണത്തെ ഓണവും ഭാരത് ബേക്കഴ്സിൽ നിന്നും ഉള്ള വിഭവങ്ങളുമായി ആവട്ടെ!!!ഓണാശംസകൾ ഏവർക്കും നേരുന്നു 🙏🏻
15/08/2023

ഇത്തവണത്തെ ഓണവും ഭാരത് ബേക്കഴ്സിൽ നിന്നും ഉള്ള വിഭവങ്ങളുമായി ആവട്ടെ!!!ഓണാശംസകൾ ഏവർക്കും നേരുന്നു 🙏🏻

ഭാരത് ബേക്കഴ്സ് & കഫെ എന്ന ഞങ്ങളുടെ ചൊവ്വരയിലെ സ്ഥാപനം കഴിഞ്ഞ പത്ത് മാസം ആയി നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ പ...
21/05/2023

ഭാരത് ബേക്കഴ്സ് & കഫെ എന്ന ഞങ്ങളുടെ ചൊവ്വരയിലെ സ്ഥാപനം കഴിഞ്ഞ പത്ത് മാസം ആയി നല്ല ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ പലഹാരങ്ങളും ചായ / കാപ്പി / ജ്യൂസും ജനങ്ങൾക്ക് നൽകി വരുന്നു!! ഇന്നിപ്പോൾ ഞങ്ങളുടെ രണ്ടാമത്തെ സ്ഥാപനവമായ ഭാരത് ചാട്ട് സെന്റർ ചൊവ്വര തൂമ്പാക്കടവ് പാലത്തിനു സമീപം ആരംഭിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. ഉത്തരേന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന ഈ സ്ഥാപനത്തിലേക്ക് എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്ത് കൊള്ളുന്നു

14/04/2023

ഏവർക്കും, ചൊവ്വരയുടെ സ്വന്തം ഭാരത് ബേക്കേഴ്സ് & കഫെയുടെ സമ്പൽസമൃദ്ധി നിറഞ്ഞ വിഷു ആശംസകൾ 🙏🏻

31/01/2023

പുതിയകാവ് താലപ്പൊലിയോട് അനുബന്ധിച്ച് ഉത്തരേന്ത്യൻ ചാട്ട് ഐറ്റംസ് കിട്ടുന്ന ഒരു കൌണ്ടർ ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്!!!

കഴിക്കുന്ന ഭക്ഷണത്തിന്റെ വിഷയത്തിൽ വളരെ ആശങ്കകൾ ഉള്ള ഈ കാലത്ത്, കസ്റ്റമേഴ്സിന് വിശ്വസിച്ചു കയറാവുന്ന സ്ഥാപനം ആണ് ഭാരത് ബ...
26/01/2023

കഴിക്കുന്ന ഭക്ഷണത്തിന്റെ വിഷയത്തിൽ വളരെ ആശങ്കകൾ ഉള്ള ഈ കാലത്ത്, കസ്റ്റമേഴ്സിന് വിശ്വസിച്ചു കയറാവുന്ന സ്ഥാപനം ആണ് ഭാരത് ബേക്കഴ്സ് & കഫെ എന്ന് നിസ്സംശയം പറയാം!! ഞങ്ങൾ FSSAI സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ഏവരെയും ഞങ്ങൾ സന്തോഷ പൂർവ്വം അറിയിച്ചു കൊള്ളുന്നു 🙏🏻

ക്രിസ്തുമസ് ആഘോഷങ്ങൾക്കായി പ്രത്യേക കേക്ക് ഫെസ്റ്റിവൽ ഭാരത് ബേക്കഴ്സിൽ ആരംഭിച്ചിട്ടുണ്ട്!! വിവിധയിനം ബ്രാൻടുകളിലെ രുചിയൂ...
15/12/2022

ക്രിസ്തുമസ് ആഘോഷങ്ങൾക്കായി പ്രത്യേക കേക്ക് ഫെസ്റ്റിവൽ ഭാരത് ബേക്കഴ്സിൽ ആരംഭിച്ചിട്ടുണ്ട്!! വിവിധയിനം ബ്രാൻടുകളിലെ രുചിയൂറും കേക്കുകൾ ഇവിടെ ലഭ്യമാണ്!! സ്പെഷ്യൽ ഡിസ്‌കൗണ്ടുകളും ഉണ്ട്!! 🙏🏻

പാലട, പരിപ്പ്, ഗോതമ്പ് പായസങ്ങൾ ചൊവ്വരയിൽ തയ്യാർ!! വേണ്ടവർ ചൊവ്വരയിലേക്ക് വേഗം വരിക 🙏🏻
08/09/2022

പാലട, പരിപ്പ്, ഗോതമ്പ് പായസങ്ങൾ ചൊവ്വരയിൽ തയ്യാർ!! വേണ്ടവർ ചൊവ്വരയിലേക്ക് വേഗം വരിക 🙏🏻

Address

Aluva Kalady Main Road, Chowara PO
Main Road

Opening Hours

Monday 5am - 11pm
Tuesday 5am - 11pm
Wednesday 5am - 11pm
Thursday 5am - 11pm
Friday 5am - 11pm
Saturday 5am - 11pm
Sunday 5am - 11pm

Telephone

+918137866699

Website

Alerts

Be the first to know and let us send you an email when Bharath Bakers & Cafe Chowara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Bharath Bakers & Cafe Chowara:

Share

Category