13/08/2019
[13/8/2019] *പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ മലബാറിൽ ക്ഷാമം രൂക്ഷമാണ്. സഹായവുമായി നാളെ ഞങ്ങൾ പെരിഞ്ഞനം കളക്ഷൻ സെന്ററിൽ ആവശ്യമുള്ള വസ്തുക്കൾ കളക്ഷൻ ചെയ്യുന്നു നിങ്ങളുടെ പിന്തുണ തേടുന്നു;*
മലബാറിൽ ഉണ്ടായ പ്രളയം അതി രൂക്ഷമായ ക്ഷാമമാണ് അവിടെ ഉണ്ടാക്കിയിരിക്കുന്നത്. ആവശ്യസാധനങ്ങൾ അവിടെ എത്തിക്കുക എന്നുള്ളത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്.
അതിലേക്കായി അവർക്ക് അത്യാവശ്യമായി വേണ്ട സാധനങ്ങൾ ശേഖരിക്കുന്നതിനായി *പെരിഞ്ഞനം community hall ഇൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലബാറിലേക്ക് 13.08.19, നാളെ വൈകുന്നേരം 6 മണിക്ക് മുമ്പായി കഴിയാവുന്ന സാധനങ്ങൾ എത്തിക്കുക. പെട്ടന്നു തന്നെ ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. സാധിക്കുന്നവര്‍ സാധനങ്ങള്‍ കഴിയാവുന്നത്ര വേഗത്തിൽ എത്തിക്കുക.
എല്ലാവരുടെയും സഹായങ്ങളും സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.
1. അരി, പയറുവർഗ്ഗങ്ങൾ, ഉപ്പ്
2. കുടിവെള്ളം
3. പായ, പ്ലാസ്റ്റിക്ക് ഷീറ്റ് , കിടക്ക വിരി, പുതപ്പ് , ബ്ലാങ്കെറ്റ്
4. മെഴുകുതിരി, തീപ്പെട്ടി, കൊതുകുതിരി
5.പുതിയ വസ്ത്രങ്ങള്‍, സ്വെറ്ററുകൾ - മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉള്ളത് (പഴയത് സ്വീകരിക്കുന്നതല്ല)
6.പെട്ടന്ന് കഴിക്കാവുന്ന ഭക്ഷണ സാധനങ്ങള്‍ (Biscuits, Cookies, Rusks), പാല്‍പ്പൊടി , കുട്ടികളുടെ ഭക്ഷണം
7.കുട്ടികളുടെയും , സ്ത്രീകളുടെയും നാപ്കിന്‍
8.മരുന്നുകള്‍; ഡോക്സിസൈക്ലിൻ, പാരസിറ്റമോള്‍ , ഒ.ആര്‍.എസ്, ഡെറ്റോള്‍, ജലശുദ്ധീകരണ ടാബ്ലറ്റുകൾ
9. ക്ലീനിങ് കിറ്റുകൾ
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക...
അനസ് :7994546906
അഖിൽദേവ :9995571232
കണ്ണൻ :9562712004
നിങ്ങളുടെ സഹായത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു.
NB :
സാമ്പത്തികമആയും സംഭാവനകൾ സ്വീകരിക്കുന്നു
#ചങ്ങാതിക്കൂട്ടം ARTS SPORTS CLUB*perinjanam
[13/08/19]Plz plz plz plz share this Msg urgently...