10/01/2026
ഞങ്ങളുടെ കൊച്ചു ഗ്രാമത്തിൻറെ അഭിമാനം.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചമ്പക്കുളം പുല്ലങ്ങാടി ഷനോജ് ആർ ചന്ദ്രനും സംസാരിക്കുന്നു.
ജനുവരി 22-25,കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് ഡിസി ബുക്സ് ആണ്.
ഇത് രണ്ടാം വട്ടമാണ് ഷനോജിനെ KLF വേദിയിലേക്ക് ക്ഷണിക്കുന്നത്.
അഭിനന്ദനങ്ങൾ